Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ബൈബിൾ ഞായർ സമുചിതം ആചരിച്ച് പോങ്ങുംമൂട് സെന്റ്. മേരീസ് ഇടവക അജപാലന ശുശ്രൂഷ

newseditor by newseditor
17 December 2023
in Parish
0
ബൈബിൾ ഞായർ സമുചിതം ആചരിച്ച് പോങ്ങുംമൂട് സെന്റ്. മേരീസ് ഇടവക അജപാലന ശുശ്രൂഷ
0
SHARES
185
VIEWS
Share on FacebookShare on TwitterShare on Whatsapp

പോങ്ങുംമൂട്: പോങ്ങുംമൂട് സെയിന്റ് മേരീസ് ഇടവകയിൽ ബൈബിൾ ഞായർ അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിൽ മതബോധന വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു. ദിവ്യബലിയെ തുടർന്ന് മതബോധന വിദ്യാർത്ഥികളും അധ്യാപകരും തങ്ങൾക്കിഷ്ടപ്പെട്ട ദൈവവചനം ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായി ബൈബിൾ റാലി നടത്തി. പ്ലക്കാർഡിൽ എഴുതിയ വചനങ്ങൾ കുഞ്ഞു മക്കൾ വേദിയിൽ ഉരുവിട്ടത് വേറിട്ട അനുഭവമായി.

തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ ബൈബിൾ മത്സരങ്ങൾ നടത്തി. സങ്കീർത്തനാലാപനം, സങ്കീർത്തനം ചൊല്ലൽ, ബൈബിൾ പാരായണം തുടങ്ങി ബൈബിളധിഷ്ടിത പരിപാടികളിൽ മതബോധന വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ഇടവകവികാരി ഫാ. ലോറൻസ് കുലാസിന്റെ സാന്നിധ്യത്തിൽ നടന്ന ബൈബിൾ ഞായർ ആഘോഷങ്ങൾക്ക് റവ.സിസ്റ്റർ മരിയ ആൻസി  നേതൃത്വം നൽകി.

Previous Post

സാന്താസ് നൈറ്റ്: ഇതര മതസ്ഥരെ ഉൾപ്പെടുത്തിയുള്ള ക്രിസ്തുമസ് ആഘോഷം നടത്തി കുന്നുംപുറം ഇടവക

Next Post

ലത്തീൻ കത്തോലിക്കർക്ക് സാമൂഹിക നീതിയും, സാമാന്യ നീതിയും നിഷേധിക്കപെടുന്നു – ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

Next Post
ലത്തീൻ കത്തോലിക്കർക്ക് സാമൂഹിക നീതിയും, സാമാന്യ നീതിയും നിഷേധിക്കപെടുന്നു – ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

ലത്തീൻ കത്തോലിക്കർക്ക് സാമൂഹിക നീതിയും, സാമാന്യ നീതിയും നിഷേധിക്കപെടുന്നു - ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

No Result
View All Result

Recent Posts

  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.