Contact
Submit Your News
Monday, May 25, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിഴിഞ്ഞം തുറമുഖ ആഘാതം തീരജനത അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ: ജനകീയ പഠനസമിതിയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു.

newseditor by newseditor
22 November 2023
in Announcements, Vizhinjam Port
0
വിഴിഞ്ഞം തുറമുഖ ആഘാതം തീരജനത അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ: ജനകീയ പഠനസമിതിയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു.
0
SHARES
163
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ലോക മത്സ്യത്തൊഴിലാളി ദിനമായ ഇന്ന്, തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പണ്ഡിതനുമായ രാമചന്ദ്ര ഗുഹ, “നമ്മുടെ തീരങ്ങൾ, നമ്മുടെ കടൽ: മീൻപിടുത്ത സമൂഹങ്ങളുടെ പൈതൃകം, എല്ലാവർക്കും ഉപയോഗ അവകാശം” എന്ന ശീർഷകത്തിലുള്ള ജനകീയ പഠനസമിതിയുടെ സമഗ്രമായ റിപ്പോർട്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിഴിഞ്ഞം സമരസമിതിയിലെ ശ്രീമതി എൽസി ഗോമസ്, പാട്രിക് മൈക്കിൾ എന്നിവർ റിപ്പോർട്ടിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് തീരഭൂമിയും, കൃഷിഭൂമിയും, വനഭൂമിയുമൊക്കെ കോർപ്പറേറ്റുകൾക്ക് നൽകാൻ സർക്കാർ വ്യഗ്രത കാണിക്കുന്നെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ തോമസ് ജെ. നെറ്റോ മെത്രാപൊലീത്ത പറഞ്ഞു. വിഴിഞ്ഞത്ത് പാരിസ്ഥിതിക പഠനം നടത്താൻ സാർക്കാരിന്‌ ഇതുവരെ സാധിക്കാത്തതാണ്‌ ഇന്ന് സമരസമിതി സാക്ഷാത്ക്കരിച്ചത്. സർക്കാരിന്റെ പഠനസമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപ്പടുത്താത്തിനാലാണ്‌ സമര സമിതി ജനകീയ പഠന സമിതിക്ക് രൂപം നൽകാൻ നിർബന്ധിതരായത്. ഇത് സർക്കാരിനോടുള്ള വെല്ലുവിളിയല്ല, പകരം മത്സ്യത്തൊഴിലാളി ജനതയെ തീരത്ത് നിലനിർത്താനുള്ള പരിശ്രമമാണിത്. തീരത്തെയും തീരജനതയുടെയും സംരക്ഷണത്തിനായുള്ള സമവായ ചർച്ചകൾക്ക് ഇനിയും സമയമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

വിഴിഞ്ഞം തുറമുഖം കടലാവസ വ്യവസ്ഥയേയും തീരത്തിന്റെ നിലനിൽപിനെയും സാരമായി ആഘാതം സൃഷ്ടിക്കുമെന്നും അതുവഴി തീരജനതയുടെ സാമ്പത്തിക സാമൂഹിക മേഖലകളെ തകർക്കുകയും അവരുടെ നിലനില്പിന്‌ തന്നെ ഭീഷണിയായി തീരുകയും ചെയ്യുന്ന ഒന്നാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രശസ്ത ചരിത്രകാരനും, പരിസ്ഥിതി പ്രവർത്തകനും, ഗ്രന്ഥകാരനുമായ രമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.
ജനകീയ പഠന സമിതി അദ്ധ്യക്ഷൻ ഡോ. കെ. വി. തോമസ് റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ. രാജഗോപാൽ റിപ്പോർട്ടിന്മേലുള്ള പ്രതികരണം നടത്തി. അഖിലകേരള ധീവര സഭ പ്രതിനിധി ശ്രീ. ദിനകരൻ, ശ്രീ. ജാക്സൻ പൊള്ളയിൽ, ശ്രീ. ഷെറി ജെ. തോമസ്, സിന്ധു മരിയ നെപ്പോളിയൻ എന്നിവർ ലോകമത്സ്യത്തൊഴിലാളി ദിന സന്ദേശം നൽകി. തുടർന്ന് പഠനസമിതി അംഗങ്ങളുമായി ചോദ്യോത്തര ചർച്ച നടന്നു.

ഇന്ന് പ്രകാശനം ചെയ്ത ജനകീയ പഠനസമിതിയുടെ വിഴിഞ്ഞം തുറമുഖ ആഘാത പഠന റിപ്പോർട്ടിൽ വികസനവും പരിപാലനവും സന്തുലിതമാക്കാനുള്ള ഒരു സമീപനം സർക്കാർ സ്വീകരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. 200 പേജുള്ള റിപ്പോർട്ടിൽ വിഴിഞ്ഞത്തിന്റെ ചരിത്രപരമായ പ്രാധാന്യവും നൂറ്റാണ്ടുകൾ മുതൽ ഇന്നുവരെയുള്ള അതിന്റെ പ്രയാണത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണം കൊണ്ടുണ്ടായ തീരശോഷണം, ജൈവ വൈവിധ്യങ്ങൾക്കുണ്ടായ ആഘാതം, മീൻപിടിത്ത സമൂഹങ്ങൾക്കുണ്ടായ പ്രത്യാഘാതങ്ങൾ എന്നിവയെ ഏടുത്ത്കാണിക്കുന്നു. തീരജനതയ്ക്ക് തീരത്ത് ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാന്‌ ഏറ്റവും വലിയ വികസന വിരുദ്ധമെന്ന് റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നു. മത്സ്യത്തൊഴിലാളികളുടെ കാഴ്ചപ്പാട്, നിലവിലെ അവസ്ഥ, നിഗമനങ്ങൾ, ശുപാർശകൾ എന്നിങ്ങനെ വിഴിഞ്ഞം തുറമുഖം സൃഷ്ടിക്കുന്ന സമസ്ത മേഖലയിലെയും വെല്ലുവിളികളെ ശാസ്ത്രീയമായും ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തിലും റിപ്പോർട്ട് വിശദ്ദീകരിക്കുന്നു.

Previous Post

‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്കു മികച്ച പ്രതികരണം

Next Post

വി. ഫ്രാൻസിസ് അസിസ്സി ഒരുക്കിയ ആദ്യ പുല്ക്കൂടിന്റെ എണ്ണൂറാം വാർഷികത്തിൽ ഫ്രാൻസിസ്സ് പാപ്പ രചിച്ച എന്റെ പുല്ക്കൂട് ഗ്രന്ഥം പ്രകാശനം ചെയ്തു.

Next Post
വി. ഫ്രാൻസിസ് അസിസ്സി ഒരുക്കിയ ആദ്യ പുല്ക്കൂടിന്റെ എണ്ണൂറാം വാർഷികത്തിൽ ഫ്രാൻസിസ്സ് പാപ്പ രചിച്ച എന്റെ പുല്ക്കൂട് ഗ്രന്ഥം പ്രകാശനം ചെയ്തു.

വി. ഫ്രാൻസിസ് അസിസ്സി ഒരുക്കിയ ആദ്യ പുല്ക്കൂടിന്റെ എണ്ണൂറാം വാർഷികത്തിൽ ഫ്രാൻസിസ്സ് പാപ്പ രചിച്ച എന്റെ പുല്ക്കൂട് ഗ്രന്ഥം പ്രകാശനം ചെയ്തു.

No Result
View All Result

Recent Posts

  • ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
  • കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി
  • ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി
  • കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
  • ശാന്തിപുരം ഇടവകയിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
  • കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി
  • ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി
  • കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.