Contact
Submit Your News
Wednesday, August 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

53 മത് ഓൾ ഇന്ത്യാ S N ബാനർജി ഇലവൻസ് ടൂർണമെന്റിൽ കൊച്ചുവേളിയിലെ സെന്റ് ജോസഫ് സ്പോർട്സ് ക്ലബ്‌ ഫൈനലിൽ

var_updater by var_updater
2 March 2020
in Parish, Sports
0
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

മധ്യപ്രദേശിലെ ഛത്തർപൂരിൽ നടക്കുന്ന 53 മത് ഓൾ ഇന്ത്യാ S N ബാനർജി ഇലവൻസ് ടൂർണമെന്റിൽ തിരുവനന്തപുരത്തെ കൊച്ചുവേളിയിലെ സെന്റ് ജോസഫ്സ്‌ സ്പോർട്സ് ക്ലബ്‌ ഫൈനലിൽ പ്രവേശിച്ചു. ഡിസ്ട്രിക്ട് ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും കൊച്ചുവേളി മാത്രം ആണ് മത്സരത്തിൽ പങ്കെടുത്തത്. എതിരാളികളുടെ ഒരു ഗോൾ പോലും വഴങ്ങാതെ കളിച്ച എല്ലാ കളികളും ക്ലബ് വിജയിക്കുകയും ചെയ്തു. ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ വെട്ടുകാട് വച്ചു നടന്ന ഡിസ്ട്രിക്ട് എ ഡിവിഷൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിലും മികച്ച പ്രകടനത്തിലൂടെ പോയിന്റ് നിലയിൽ ഒന്നാമത് എത്തുകയും സൂപ്പർ ലീഗിൽ നിന്നും എലൈറ്റ് ഡിവിഷൻ ഫുട്ബാൾ കാറ്റഗറിയിൽ സ്ഥാനം നേടുകയും ചെയ്തു.
ഇന്ന് ഉച്ചക്ക് 2മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ്, കൊച്ചുവേളി v/s സെഞ്ചുറി റയാൻ മുംബൈയെ നേരിടുന്നു,
തത്സമയ സംപ്രേക്ഷണം താഴെ കൊടുത്തിരിക്കുന്ന ഫേസ്ബുക്ക് പേജിൽ ഉണ്ടായിരിക്കും,
https://www.facebook.com/profile.php?id=100005619916712

Tags: footballkochu veli
Previous Post

പൂനയിലെ പാടുന്ന പിതാവ് വലേറിയൻ ഡിസൂസക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

Next Post

കൊറോണ വൈറസ് ബാധ: ഇറാനിൽ 800 ൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

Next Post

കൊറോണ വൈറസ് ബാധ: ഇറാനിൽ 800 ൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

Please login to join discussion
No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു
  • ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
  • മുതലപ്പൊഴി; കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
  • ‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു
  • ‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു
  • ഇന്ത്യയിലെ ആദ്യ റോമൻ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
  • മുതലപ്പൊഴി; കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
  • ‘കോൺഫിഡോ’; വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം വെളിവാക്കുന്ന AI വീഡിയോ ശ്രദ്ധനേടുന്നു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.