‘The Jesus Story- പ്രത്യാശയുടെ വർണ്ണോത്സവം’; പെയിൻറിംഗ് എക്സിബിഷന് തുടക്കമായി
പാളയം: ഫ്ലോറ (flora) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്, പാളയം സെൻ്റ്. ജോസഫ്സ് കത്തീഡ്രൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മീഷൻ തുടങ്ങിയവയുടെ നേതൃത്വത്തിൽ 'The Jesus Story- ...
