Contact
Submit Your News
Thursday, August 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി

newseditor by newseditor
25 May 2026
in Forane
0
ലൂമെൻ ’26: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ ഭക്തിസാന്ദ്രമായി
0
SHARES
62
VIEWS
Share on FacebookShare on TwitterShare on Whatsapp

​

വെട്ടുതുറ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലി വർഷത്തോടനുബന്ധിച്ച് കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ ആഭിമുഖ്യത്തിൽ ‘ലൂമെൻ ’26: ദി സാൻ ഡാമിയാനോ എൻകൗണ്ടർ’ (Lumen ’26: The San Damiano Encounter) എന്ന പേരിൽ തായ്‌സെ പ്രാർത്ഥനാ ശുശ്രൂഷ സംഘടിപ്പിച്ചു. മെയ് 24 പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ വൈകുന്നേരം 6 മണിക്ക് വെട്ടുതുറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലായിരുന്നു പരിപാടി. പെന്തക്കോസ്ത ജാഗരണത്തിന്റെ മാതൃകയിൽ ദേവാലയത്തിന് പുറത്ത് നിന്ന് പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിച്ചുകൊണ്ടുള്ള ‘Veni Creator Spiritus’ (വേനി ക്രിയേറ്റർ സ്പിരിത്തൂസ്) എന്ന പുരാതന ലത്തീൻ ഗീതത്തിന്റെ അകമ്പടിയോടെ യുവജനങ്ങൾ ദേവാലയത്തിലേക്ക് പ്രവേശിച്ച ചടങ്ങ് അതീവ ഭക്തിസാന്ദ്രമായ അന്തരീക്ഷമൊരുക്കി.

​വിശുദ്ധ ഫ്രാൻസിസ് അസീസി ക്രൂശിതനായ ക്രിസ്തുവിൽ പ്രകടിപ്പിച്ച ആഴമേറിയ സ്നേഹവും അനുഭവങ്ങളും യുവജനങ്ങളിലേക്ക് പകരുക എന്നതായിരുന്നു പ്രാർത്ഥനയുടെ മുഖ്യപ്രമേയം. മനോഹരമായി അലങ്കരിച്ച സാൻ ഡാമിയാനോ കുരിശിന് മുന്നിൽ നടന്ന ആരാധനയിൽ പ്രാരംഭ പ്രാർത്ഥനകൾ, തായ്‌സെ ഭജനുകൾ, സങ്കീർത്തനാലാപനം,  കുരിശാരാധന എന്നിവ ഉൾപ്പെട്ടിരുന്നു.

​വിശുദ്ധ ഫ്രാൻസിസിന്റെ ലാളിത്യവും ക്രൂശിത രൂപത്തിന് മുന്നിലെ സമർപ്പണവും ധ്യാനവിഷയമാക്കിയ പ്രാർത്ഥനയിൽ ഫൊറോനയുടെ വിവിധ ഇടവകയിൽ നിന്നുള്ള  യുവജനങ്ങൾ പങ്കെടുത്തു. കെ.സി.വൈ.എം. ഫൊറോന സമിതിയുടെയും വെട്ടുതുറ കെ സി വൈ എം മിന്റെയും നേതൃത്വത്തിലാണ് പരിപാടിയുടെ ക്രമീകരണങ്ങൾ നടത്തിയത്.

Previous Post

കണ്ണാന്തുറ ഇടവകയിൽ പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

Next Post

കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി

Next Post
കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി

കെ.സി.വൈ.എം. പുതുകുറിച്ചി ഫൊറോന ‘ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ’ വെട്ടുത്തുറയിൽ നടത്തി

No Result
View All Result

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.