സാമൂഹ്യ ശുശ്രൂഷ വലിയതുറ ഫൊറോന KLM യൂണിറ്റ് തൊഴിലാളി ദിനമാചരിച്ചു
വലിയതുറ: സംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കി സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ വലിയതുറ ഫൊറോന തൊഴിൽകാര്യ കമ്മീഷൻ KLM യൂണിറ്റ് തൊഴിലാളി ദിനമാചരിച്ചു. വലിയതുറ ഇടവക കമ്മ്യൂണിറ്റി ...