പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു
കൊച്ചി: 2008-ല്‍ ആരംഭിച്ച് നീണ്ട പതിനാറുവര്‍ഷത്തെ പരിഷ്‌ക്കരണ ജോലികള്‍ക്കുശേഷം പിഒസി പരിഷ്‌ക്കരിച്ച ബൈബിള്‍ കേരളജനതയ്ക്കുവേണ്ടി കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ വച്ച് പ്രകാശനം ചെയ്തു. കേരള ...