കപ്പല്‍ ദുരന്തം, പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കണം-കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL)
കൊച്ചി :കേളത്തിന്റെ പശ്ചിമതീരത്തോട് ചേര്‍ന്ന് ഉണ്ടായ കപ്പല്‍ ദുരന്തം വിനാശകരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും മത്സ്യസമ്പത്തിന്റെ ദീര്‍ഘകാല ശോഷണത്തിനും കാരണമാകുന്ന സാഹചര്യത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്താന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ ...