ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ബർത്ത് സ്യൂട്ട് ഉൾപ്പെടെയുള്ള നവീകരിച്ച ലേബർ റൂം ഉദ്ഘാടനം ചെയ്തു
പാളയം: അത്യാധുനിക സജ്ജീകരണങ്ങളോടു കൂടി പുതുതായി നിർമ്മിച്ച ലേബർറൂം കോംപ്ലക്സിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടർ ഫാ. ലെനിൻ രാജ്, അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടർ ഫാ. മുത്തപ്പൻ അപ്പോളി ...