പാപ്പാ കാരാഗൃത്തിൽ വിശുദ്ധവാതിൽ തുറന്നു; സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിശുദ്ധ വാതിൽ തടവറയിൽ
റോമിലെ റെബീബിയയിലുള്ള കാരാഗൃഹത്തിലാണ് വിശുദ്ധവാതിൽ ഫ്രാൻസീസ് പാപ്പാ തുറന്നിരിക്കുന്നത്. റോം: സഭയിൽ നൂറ്റാണ്ടുകൾ തുടർന്നുപോകുന്ന ജൂബിലി പാരമ്പര്യ ചരിത്രത്തിൽ ആദ്യമായി കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കപ്പെട്ടു. ...