കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ പ്രവാസി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
മുരുക്കുംപുഴ: സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ കഴക്കൂട്ടം ഫൊറോനയിൽ പ്രവാസി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. മുരുക്കുംപുഴ ഇടവകയിൽ നടന്ന പരിപാടിയിൽ ഫാ. ജോർജ്ജ് ഗോമസ് അധ്യക്ഷത വഹിച്ചു. ...