വീടുകളിൽ പുൽക്കൂടുകൾ നിർമ്മിക്കണം: ഫ്രാൻസിസ് പാപ്പാ
പുൽക്കൂടുകൾ യേശുവിന്റെ സാന്നിധ്യസ്മരണ നിലനിർത്തുന്നതിന് ഏറെ ഉപകാരപ്രദമാണെന്നു ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ പറഞ്ഞു. വത്തിക്കാൻ: ഡിസംബർ മാസം പതിനെട്ടാം തീയതി ഫ്രാൻസിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാവേളയിൽ, വീടുകളിൽ പുൽക്കൂടുകൾ ...