ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം വീണ്ടും സ്പെയിനില്‍; അഞ്ചുനില കെട്ടിടത്തിന്റെ ഉയരം
മാഡ്രിഡ്: ലോകത്തെ ഏറ്റവും വലിയ തിരുപിറവി ദൃശ്യമെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച തിരുപ്പിറവിദൃശ്യം സ്പെയിനില്‍ വീണ്ടും പ്രദര്‍ശനത്തിന്. സ്പെനിലെ തുറമുഖ നഗരമായ ...