ലഹരിക്കെതിരെ ഫ്രീഡം വാൾ പെയിന്റിംഗ് സംഘടിപ്പിച്ച് പാളയം ഫൊറോന സാമൂഹ്യ ശുശ്രൂഷ
പാളയം: പാളയം ഫൊറോന സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. വർദ്ധിച്ചുവരുന്ന ലഹരിവ്യാപനത്തിൽ നിന്നും പുതിയ തലമുറയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രീഡം വാൾ പെയിന്റിംഗ് നടത്തി. നവംബർ ...