തിരുവനന്തപുരം നഗരസഭ വാർഡ് വിഭജനത്തിൽ ഭരണഘടനാ ലംഘനം;തീരദേശത്തെ ആയിരക്കണക്കിന് വീടുകൾ ഒഴിവാക്കി
തിരുവനന്തപുരം: തദ്ദേശസ്ഥാപന വാർഡ് വിഭജനത്തിൽ തീരമേഖലയിലെ വീടുകൾ രേഖപ്പെടുത്തിയതിൽ ഗുരുതര വീഴ്ച. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ ആയിരക്കണക്കിനു വീടുകളെ ഒഴിവാക്കി. ജനസംഖ്യയുടെ തുല്യ വിഭജനത്തിലൂടെ ...