മുനമ്പത്ത് പ്രതിഷേധം ശക്തമാക്കി സമര സമിതി; വഖഫ് നിയമത്തിന്റെ കോലം കടലില്‍ താഴ്ത്തി
കൊച്ചി: മുനമ്പത്ത് വഖഫ് ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാക്കി സമര സമിതി. വഖഫ് ബോര്‍ഡിന്റെ കോലം കടലില്‍ താഴ്ത്തിയാണ് പ്രതിഷേധം. അഞ്ഞൂറിലധികം പേരാണ് സമരത്തില്‍ പങ്കെടുത്തത്. വഖഫ് ആസ്തി ...