ഗോവയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കം ആരംഭിച്ചു
പനജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കം ഇന്ന് ഓൾഡ് ഗോവയിലെ സേ കത്തീഡ്രലിൽ ആരംഭിച്ചു. രണ്ടുവർഷത്തെ ആത്മീയ ഒരു ക്കങ്ങൾക്കുശേഷമാണ് പരസ്യവണക്കംആരംഭിച്ചത്. ഇന്നു രാവിലെ 9.30ന് ...