“പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ബൈബിൾ ദർശനം” സെമിനാർ ഡിസംബർ 19, 20 തിയതികളിൽ ആലപ്പുഴയിലെ കർമ്മ സദനിൽ
ആലപ്പുഴ: 2025 സാധാരണ ജൂബിലിയുടെ വിഷയമായ "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന വിഷയത്തിൻ്റെ ബൈബിൾ ദർശനം ഉൽക്കൊള്ളുവാനും അതുവഴി ജീവിതനവീകരണം സാധ്യമാക്കാനും കെ.ആർ.എൽ.സി.സി ബൈബിൾ കമ്മിഷൻ സെമിനാർ സംഘടിപ്പിക്കുന്നു. ...









