പ്ലാസ്റ്റിക് വിമുക്ത കടലും തീരത്തിനുമായി വിവിധ പ്രവർത്തനങ്ങൾ നടത്തി പുല്ലുവിള സാമൂഹ്യ – മത്സ്യമേഖല ശൂശ്രൂഷകൾ
പൂവാർ: കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ കീഴിലുള്ള കൊച്ചിൻ ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ കൊച്ചി യൂണിറ്റിന്റെ സഹായത്തോടെ ടി.എസ്.എസ്.എസ് (ഇ. എസ്.പി) പള്ളം ഇടവക യൂണിറ്റും മത്സുമേഖല ...