ഓഖി പാക്കേജിൽനിന്ന് മത്സ്യത്തൊഴിലാളികൾക്ക് എത്ര കിട്ടിയെന്ന് പരിശോധിക്കണം: ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
തിരുവനന്തപുരം: ഓഖി ദുരിതബാധിതർക്കായി പ്രഖ്യാപിച്ച 350 കോടിയുടെ പാക്കേജിൽ എത്രത്തോളം സഹായം മത്സ്യത്തൊഴിലാളികൾക്ക് എത്തിയെന്ന് പരിശോധിക്കണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ. സർക്കാർ ...