Month: July 2024

വയനാടിനെ ചേർത്തുപിടിച്ച് കത്തോലിക്കസഭ

വയനാടിനെ ചേർത്തുപിടിച്ച് കത്തോലിക്കസഭ

കോഴിക്കോട് വയനാട് മേഖലയിൽ മേപ്പാടി പ്രദേശത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ദുരിതമനുഭവക്കുന്നവരെ ചേർത്തുപിടിച്ച് കേരള കത്തോലിക്ക സഭ. കോഴിക്കോട് രൂപതയുടെ കീഴില്‍ മേപ്പാടി ഉള്‍പ്പെടെ ഇരുപതിലധികം ഇടവകകളാണ് ...

മുതിർന്നവരിലൂടെ കൈമാറി വന്ന വിശ്വാസത്തിൻ്റെ തിരിനാളം അണയാതെ പുതുതലമുറക്ക് കൈമാറുക – അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്.

മുതിർന്നവരിലൂടെ കൈമാറി വന്ന വിശ്വാസത്തിൻ്റെ തിരിനാളം അണയാതെ പുതുതലമുറക്ക് കൈമാറുക – അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്.

പുതുക്കുറിച്ചി: മുതിർന്നവരിലൂടെ കൈമാറി വന്ന വിശ്വാസത്തിൻ്റെ തിരിനാളം അണയാതെ പുതുതലമുറക്ക് കൈമാറാൻ വിശ്വാസ ജീവിത പരിശീലനത്തിലേർപ്പെട്ടിരിക്കുന്നവർ പ്രതിജ്ഞാബദ്ധരാണെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. പുതുക്കുറിച്ചി ഫെറോന ക്രിസ്തീയ വിശ്വാസ ...

ഇടവകകൾ വളരുന്നതിന്റെ മാനദണ്ഡം കുടുംബങ്ങളുടെ വളർച്ചയായിരിക്കണം: ആഞ്ചുതെങ്ങ് കുടുംബ ശുശ്രൂഷ സ്നേഹസംഗമത്തിൽ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ

ഇടവകകൾ വളരുന്നതിന്റെ മാനദണ്ഡം കുടുംബങ്ങളുടെ വളർച്ചയായിരിക്കണം: ആഞ്ചുതെങ്ങ് കുടുംബ ശുശ്രൂഷ സ്നേഹസംഗമത്തിൽ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ

അഞ്ചുതെങ്ങ്: ഇടവക വളരുന്നതിന്റെ മാനദണ്ഡം ആ ഇടവകയിലെ കുടുംബങ്ങളുടെ വളർച്ചയും സന്തോഷവും അടിസ്ഥാനമായിരിക്കണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപോലിത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ. അഞ്ചുതെങ്ങ് ഫൊറോനയിലെ കുടുംബശുശ്രൂഷ ...

വയനാട്ടിലെ പ്രകൃതി ദുരന്തം: സമാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരണം-കെആർഎൽസിസി

വയനാട്ടിലെ പ്രകൃതി ദുരന്തം: സമാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരണം-കെആർഎൽസിസി

കൊച്ചി: വയനാട് മേപ്പാടി മേഖലയിൽ ഉണ്ടായ ശക്തമായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കെആർ എൽസിസി അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ...

വയോജനദിനം ആചരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം പ്രവർത്തകർ

വയോജനദിനം ആചരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം പ്രവർത്തകർ

കോവളം: യുവജനങ്ങളും വയോജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം അന്വർഥമാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം പ്രവർത്തകർ. ഇതിന്റെ ഭാഗമായി മുത്തശ്ശിമുത്തശ്ശന്മാരുടെയും വയോജനങ്ങളുടെ ദിനമായ ...

വലിയതുറ ഫൊറോനയിൽ 2025 ജൂബിലി ഒരുക്ക ഏകദിന സെമിനാർ നടത്തി ബി.സി.സി.

വലിയതുറ ഫൊറോനയിൽ 2025 ജൂബിലി ഒരുക്ക ഏകദിന സെമിനാർ നടത്തി ബി.സി.സി.

വലിയവേളി: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ വലിയതുറ ഫൊറോനയിൽ 2025 ജൂബിലി ഒരുക്ക ഏകദിന സെമിനാർ ബി.സി.സി സമിതിയുടെ നേതൃത്വത്തിൽ നടത്തി. ഇടവകകളിലെ സെക്രട്ടറിമാരും കോ-ഓർഡിനേറ്റർമാരും പങ്കെടുത്ത സെമിനാർ ...

ഇടവകതിരുനാൾ ദിനത്തിൽ കിടപ്പ് രോഗികളെ ശുശ്രൂഷിച്ച് പരുത്തിയൂർ ഇടവക കെ.സി.വൈ.എം.

ഇടവകതിരുനാൾ ദിനത്തിൽ കിടപ്പ് രോഗികളെ ശുശ്രൂഷിച്ച് പരുത്തിയൂർ ഇടവക കെ.സി.വൈ.എം.

പരുത്തിയൂർ: തിരുനാൾ ദിനത്തിൽ പരുത്തിയൂർ ഇടവക കെ.സി.വൈ.എം. പരുത്തിയൂർ വിശുദ്ധ മരിയ മഗ്ദലേന ഇടവക  തിരുനാളിന് ദൈവാലയത്തിൽ എത്തിച്ചേരുവാൻ സാധിക്കാത്ത കിടപ്പ് രോഗികളെ തിരുനാൾ ദിനത്തിൽ  സന്ദർശിക്കുകയും ...

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം അതിരൂപതയിൽ സമുചിതം ആചരിച്ചു.

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം അതിരൂപതയിൽ സമുചിതം ആചരിച്ചു.

തിരുവനന്തപുരം: ആഗോള സഭയിൽ മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം ജൂലൈ 28 ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സമുചിതം ആചരിച്ചു. അനുവർഷം ജൂലൈ മാസത്തെ ...

വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

ജൂലൈ 28 ഞായറാഴ്ച മുത്തശ്ശീമുത്തച്ഛന്മാരുടെ നാലാമത് ആഗോളദിനം ആചരിക്കാനിരിക്കെ, യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധം ശക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ, ജൂലൈ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ചിന്നത്തുറ ഇടവക സാമൂഹ്യ ശുശ്രൂഷ സമിതി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ചിന്നത്തുറ ഇടവക സാമൂഹ്യ ശുശ്രൂഷ സമിതി

ചിന്നത്തുറ: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവല്‍ക്കരണവുമായി ചിന്നത്തുറ ഇടവക. സാമൂഹ്യ ശുശ്രൂഷഷയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി. "ലഹരി ഉപേക്ഷിക്കാം, നല്ല നാളേയ്ക്കായി ഇന്നുതന്നെ ...

Page 1 of 6 1 2 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist