ഫ്രാൻസിസ് പാപ്പയുടെ ജൂൺ മാസത്തെ പ്രാർത്ഥനാനിയോഗം കുടിയേറ്റക്കാരായ സഹോദരങ്ങൾക്കുവേണ്ടി
വത്തിക്കാൻ: കുടിയേറ്റക്കാരായ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ ആഗോള പ്രാർത്ഥനാശൃംഖല വഴിയായി ജൂൺ മാസത്തിലെ പ്രാർത്ഥനാനിയോഗം സമർപ്പിച്ചു. പാപ്പായുടെ സന്ദേശം ഇപ്രകാരമാണ്:പ്രിയ സഹോദരീ, സഹോദരങ്ങളെ.സ്വന്തം രാജ്യം ...