സ്ഥാനാർത്ഥികൾക്ക് നിവേദനം സമർപ്പിച്ച് വലിയതുറ ഇടവക ചൈൽഡ് പാർലമെന്റ്
ലോക്സഭാ ഇലക്ഷന് മുന്നോടിയായി വലിയ ഇടവകയിലെ ചൈൽഡ് പാർലമെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ വലിയതുറയിലെ അടിയന്തര ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥികൾക്ക് നിവേദനം സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും ...