ഫ്രാൻസിസ് പാപ്പയുടെ മേയ് മാസത്തെ പ്രാർത്ഥന നിയോഗം:ദൈവവിളിക്ക് പ്രത്യുത്തരം നൽകിയവർക്കായി
വത്തിക്കാൻ: പാപ്പായുടെ ആഗോള പ്രാർത്ഥനാ ശൃംഖല വഴിയായി ഫ്രാൻസിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം അടങ്ങിയ വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചു. ‘സമർപ്പിതരായ സഹോദരീ, സഹോദരങ്ങളുടെയും, വൈദികവിദ്യാർത്ഥികളുടെയും രൂപീകരണം’, ...