നാല് മുതലുള്ള കുഞ്ഞുങ്ങൾക്ക് മെത്രാപ്പൊലീത്ത നൽകുന്ന മാമോദീസ ഒക്ടോബർ 18 ന്
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളുടെ ആത്മീയ വളർച്ചയും കുഞ്ഞുങ്ങളുടെ ഭാവി ഭദ്രതയും ലക്ഷ്യം വച്ച് കുടുംബപ്രേഷിത ശൂശ്രൂഷ നടപ്പിലാക്കുന്ന മെത്രാപ്പൊലീത്ത നൽകുന്ന മാമോദീസ കർമ്മവും കുഞ്ഞുങ്ങളെ ...