7 ലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് ലയോളസ്കൂളിലെ വിദ്യാർത്ഥികൾ
തിരുവനന്തപുരം: ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് സഹായഹസ്തവുമായി ലയോള സ്കൂളിലെ വിദ്യാർത്ഥികൾ. തിരുവനന്തപുരത്തെ വിവിധ സ്കൂളുകളും ഇടവകകളും കേന്ദ്രീകരിച്ച് 7 ലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. 2023 ...