പുതുക്കുറിച്ചി ഫെറോനയിൽ കെ.സി.വൈ.എം.-ന്റെ യുവജനദിനാഘോഷം : ABLAZE 2023
പുതുക്കുറിച്ചി: പുതുക്കുറിച്ചി ഫെറോനയിൽ കെ.സി.വൈ.എം.-ന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷവും ഒണാഘോഷവും നടന്നു. ABLAZE-2023 എന്ന പേരിൽ നടത്തിയ ആഘോഷം പുതുക്കുറിച്ചി ഔർ ലേഡി ഓഫ് മേഴ്‌സി ഹയർ സെക്കന്ററി ...