പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള ചാക്രിക ലേഖനം ‘ലൗദാത്തോ സി’ യുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലെന്ന് ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി: സമകാലിക പരിസ്ഥിതി വിഷയങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് 'ലൗദാത്തോ സി' എന്ന തന്റെ ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗം പൂർത്തിയാക്കിവരുന്നതായി അറിയിച്ച് ഫ്രാൻസിസ് പാപ്പ. യൂറോപ്യൻ ...