Month: June 2023

ഒരേ ദിവസം ഒരു കുടുംബത്തിലെ മൂന്ന് പേർ ദൈവീക ശുശ്രൂഷയിലേക്ക്

സഗ്രെബ്: ക്രൊയേഷ്യയിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ ഒരേ ദിവസം ദൈവീകശുശ്രൂഷയിലേക്ക്. രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്കും, ഒരാൾ ഡീക്കൻ പദവിയിലും. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്ക ...

ക്രിസ്തുവിനെ അനുഗമിക്കാനും പ്രഘോഷിക്കാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച ബലിമധ്യേ അപ്പസ്തോലന്മാരുടെ ആധ്യാത്മികജീവിതമാതൃക പിന്തുടരാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ...

ഫാ.ബെന്നി വർഗീസ് ഇറ്റാനഗറിന്റെ പുതിയ ബിഷപ്പായി നിയുക്തനായി

ബാംഗ്ലൂർ, ജൂൺ 29, 2023 (CCBI): ഫ്രാൻസിസ് പാപ്പ ഫാ.ബെന്നി വർഗീസിനെ ഇറ്റാനഗറിന്റെ പുതിയ ബിഷപ്പായി നിയമിച്ചു. നാഗാലാൻഡിലെ കൊഹിമ രൂപതയിലെ വൈദികനായ ഫാ. ബെന്നി വർഗീസ് ...

പ്രോലൈഫ് കുടുംബങ്ങളിലെ 6 കുഞ്ഞുങ്ങൾക്ക് സഹായമെത്രാൻ മാമോദിസ നൽകി

അതിരൂപതയിലെ വലിയ കുടുംബങ്ങളിൽ നിന്നുള്ള ആറ് കുഞ്ഞുങ്ങൾക്ക് അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ മാമോദിസ നൽകി. പ്രോലൈഫ് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അതിരൂപതയിലെ ആറ് ...

മത്സ്യത്തൊഴിലാളികൾ ഇറാൻ ജയിലിൽ: കണ്ണീരും പ്രാർത്ഥനയുമായി മാമ്പള്ളി ഇടവക

തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് ഫെറോനയിലെ മാമ്പള്ളി ഗ്രാമവാസികൾ കണ്ണീരും പ്രാർത്ഥനയുമായിരിക്കാൻ തുടങ്ങി പത്ത് ദിവസങ്ങൾ പിന്നിടുന്നു. യു എ യിൽ മത്സ്യബന്ധന വിസയിൽ പോയി മത്സ്യബന്ധനം നടത്തുന്ന ...

സേയ് നോ ടു ഡ്രഗ്സ് സേയ് യെസ് ടു ലൈഫ്

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് തിരുവന്തപുരം അതിരൂപതയുടെ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. സേയ് നോ ടു ഡ്രഗ്സ് ...

ഫാ. ജോസഫ് ആർ ഡി സിൽവ നിര്യാതനായി

അടിമലത്തുറ സ്വദേശിയും തിരുവനന്തപുരം അതിരൂപതയിൽ പുരോഹിതനായും സേവനം അനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് ആർ ഡി സിൽവ (84) അമേരിക്കയിൽ നിര്യാതനായി. രായപ്പൻ-വറീത ദമ്പതികളുടെ മകനാണ്. 1967 മാർച്ച് ...

ലഹരി വിരുദ്ധ റാലിയോടെ പരിസ്ഥിതി വാരാചാരണത്തിന് സമാപനം കുറിച്ചു

പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ആരോഗ്യ പരിസ്ഥിതി സൗഹൃദ ഗ്രാമം എന്ന ആശയവുമായി മുട്ടട ഹോളിക്രോസ്സ് എൽ.പി. സ്കൂളിൽ തൈകൾ നട്ടുപിടിപ്പിച്ചു ...

ശാന്തിപുരം ഇടവകയിൽ ബി. സി. സി. ഹോം മിഷന് സമാപനം കുറിച്ചു

ശാന്തിപുരം ഇടവകയിൽ രണ്ടാംഘട്ട ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് 25-ാം തീയതി ഞായറാഴ്ച അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ പിതാവ് സമാപനം കുറിച്ചു. അതിരൂപത സഹായ ...

ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി പേട്ട ഫെറോന

പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ലഹരി വിമുക്ത ആരോഗ്യ പരിസ്ഥിതി സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഇരുചക്രവാഹനറാലി സംഘടിപ്പിച്ചത്. ...

Page 1 of 6 1 2 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist