Join Our WatsApp group
Submit Your News
Wednesday, September 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി പേട്ട ഫെറോന

jv-telma-editor by jv-telma-editor
26 June 2023
in Ministry, Parish
0
0
SHARES
197
VIEWS
Share on FacebookShare on TwitterShare on Whatsapp

പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ലഹരി വിമുക്ത ആരോഗ്യ പരിസ്ഥിതി സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഇരുചക്രവാഹനറാലി സംഘടിപ്പിച്ചത്. ഇന്നലെ പേട്ട ഫൊറോനാ ഇടവകയിൽ നിന്നാരംഭിച്ച സന്ദേശ റാലി കുമാരപുരം, പോങ്ങുംമൂട് ഇടവകൾ വഴി മുട്ടട ഇടവകയിൽ സമാപിച്ചു.

ലഹരി വിരുദ്ധ സന്ദേശ ഇരുചക്രവാഹനറാലി അതിരൂപതാ സാമൂഹ്യ ശുശ്രൂഷ അസി: ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, വിമുക്തി മിഷൻ മാനേജർ ശ്രീ. പി. കെ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ഇതര ശുശ്രൂഷ സമിതികൾ സംയുക്തമായി കൈകോർത്ത ബൈക്ക് റാലിയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയും യുവജന ശുശ്രൂഷയും നേതൃത്വം നൽകി.

പേട്ട ഇടവക വികാരി ഫാ. ഡേവിഡ്സൺ, നഗരസഭാ പേട്ട വാർഡ് കൗൺസിലർ ശ്രീമതി സുജാ ദേവി, ടി.എസ്.എസ്.എസ് പേട്ട ഫെറോനാ സെക്രട്ടറി ശ്രീ. ഹ്യുബർട്ട്, ട്രെഷർ ശ്രീ ബിനോയ്‌ മൈക്കൾ പേട്ട ഫെറോന വികാരി ഫാ. റോബിൻസൺ, പരിസ്ഥിതി കമ്മീഷൻ കോർഡിനേറ്റർ ശ്രീ. കെവിൻ സ്റ്റെല്ലസ്, ടി. എസ്. എസ്. എസ്. ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ്, മുട്ടട ഇടവക വികാരി ഫാ. ഫ്രാൻസിസ് ഏഴാനിക്കാട്ട്, യൂത്ത് മിനിസ്ട്രി കോർഡിനേറ്റർ ഫാദർ. ഡേവിഡ്സൺ ജസ്റ്റസ്,യൂത്ത് മിനിസ്ട്രി അംഗം ശ്രീ. എബിൻസ്റ്റൺ, മുട്ടട ചൈൽഡ് പാർലമെന്റ് അംഗം കുമാരി റേച്ചൽ മരിയ റെജി
എന്നിവർ സന്ദേശം നൽകി സംസാരിച്ചു.

Previous Post

ലഹരിവിരുദ്ധദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി അതിരൂപത സാമൂഹ്യ ശുശ്രൂഷ

Next Post

ശാന്തിപുരം ഇടവകയിൽ ബി. സി. സി. ഹോം മിഷന് സമാപനം കുറിച്ചു

Next Post

ശാന്തിപുരം ഇടവകയിൽ ബി. സി. സി. ഹോം മിഷന് സമാപനം കുറിച്ചു

No Result
View All Result

Recent Posts

  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി
  • തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫെറോന സ്പോർട്സ് മീറ്റ് ‘BLITZ ’26’ മരിയൻ എഡ്യൂസിറ്റിയിൽ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ഓരോ ദൈവവിളിയും ജനിക്കുന്നത് ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തിൽ നിന്ന്; സെമിനാരി വിദ്യാർഥികളോട് ലിയോ പാപ്പ
  • സെന്റ്. വിൻസെന്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്‌ പുതിയ നേതൃത്വം
  • ആഴാകുളം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനാഘോഷത്തിൽ മെറിറ്റ് അവാർഡ് നൽകി
  • തോപ്പ് സെന്റ് ആൻസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 0 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.