Contact
Submit Your News
Thursday, May 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

തീരദേശ  ടൂറിസവും മൽസ്യ ഗ്രാമങ്ങളും

var_updater by var_updater
5 February 2020
in Announcements, Theera Desham
0
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp


തിരുവനന്തപുരത്തെ തീരദേശത്ത് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടെ ഉണ്ടായ ടൂറിസം മേഖലയിലെ വളർച്ച അഭൂതപൂർവ്വം ആണ്. അതിനുമുമ്പ് കോവളം എന്ന ഏക പ്രദേശത്തെ ചുറ്റിപ്പറ്റി മാത്രം വളർന്നിരുന്ന തീരദേശടൂറിസം ഇന്ന് പൂവാർ, അടിമലത്തുറ,  സെന്റ് ആൻഡ്രൂസ്, മുതലപ്പൊഴി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വരെ കടന്നിരിക്കുന്നു.
ചെറു ഗ്രാമങ്ങളിലേക്ക് വരെ കടന്നുള്ള  ഇത്തരം ടൂറിസം പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെയും അവരുടെ തൊഴിലിടങ്ങളെയും, ജീവിതത്തെയും, ഭൂമി വിലയേയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചു ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.  ഇവിടുത്തെ അഭൂതപൂർവ്വമായ ടൂറിസം വളർച്ചയ്ക്കുള്ള ഒരു കാരണം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഉണ്ടായ  വൻ വർധനയാണ്.  ഈ മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടത്തിന്റെ പങ്കുപറ്റുവാൻ  മുതൽ മുടക്കുന്ന വൻകിട, ഇടത്തരം മുതലാളിമാരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്.
  പണ്ട് താമസ സൗകര്യം നൽകുന്ന വിനോദസഞ്ചാര ഹോട്ടലുകൾ മാത്രമായിരുന്നുവെങ്കിൽ ഇന്ന് അത് വിവിധതരം റൈഡുകളും, അഡ്വഞ്ചർ സ്പോർട്സം, ഔട്ട്ഡോർ പാർട്ടി സ്പേസും, കൺവെൻഷൻ ഹാളും,  സ്വിമ്മിംഗ് പൂളും, ഒക്കെ ഉൾപ്പെടുന്ന വലിയ റിസോർട്ട് സമുച്ചയങ്ങൾക്ക് വഴിമാറി കൊടുത്തിരിക്കുന്നു. ഇത്തരമൊരു കാലഘട്ടത്തിലാണ് കേരളത്തിലെ തീരപ്രദേശത്ത് പ്രത്യേകിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തെക്കൻ കേരളത്തിലെ ടൂറിസത്തിന്റെ വളർച്ച എങ്ങനെ മത്സ്യത്തൊഴിലാളികൾക്കു ഭീഷണിയുയർത്തുന്നു എന്നു ചിന്തിക്കേണ്ടത്.
  ഒരുവശത്ത് തീരദേശ പരിപാലന നിയമത്തിലെ പേരിൽ അതിശക്തമായി നിയമം നടപ്പിലാക്കാൻ ഒരുങ്ങിനിൽക്കുന്ന ഭരണാധികാരികളും കോടതിയും ആണെങ്കിൽ മറുവശത്ത് ഏതുവിധേനയും തങ്ങൾ നടത്തിയ മുതൽമുടക്കിൽ നിന്നും ലാഭം കൊയ്യുവാൻ,  തങ്ങളുടെ കയ്യിലുള്ള വിനോദസഞ്ചാര സാധ്യതകളെ വർധിപ്പിക്കുവാൻ ഏതു വിധേയനയും ശ്രമിക്കുന്ന  മുതലാളിമാർ. അതു കൊണ്ടുതന്നെ ഇവർക്കിടയിലെ ബാക്കിയുള്ള തുണ്ടു ഭൂമിയെ മത്സ്യത്തൊഴിലാളി പ്രതീക്ഷയോടെ കാണുന്നത്.  

Tags: AdmimalathuraBeachTourism
Previous Post

അടിമലത്തുറയിലെ ഭവനരാഹിത്യം: കണക്കുകൾ ദേശീയ ശരാശരിയിലും ദയനീയം

Next Post

അണ്ടർ 14  കേരള അക്കാദമി ലീഗിൽ ലിഫ്ഫ തിരുവനന്തപുരം 2-0ന് എഫ്എഫ്എ എറണാകുളത്തെ തോൽപ്പിച്ചു

Next Post

അണ്ടർ 14  കേരള അക്കാദമി ലീഗിൽ ലിഫ്ഫ തിരുവനന്തപുരം 2-0ന് എഫ്എഫ്എ എറണാകുളത്തെ തോൽപ്പിച്ചു

Please login to join discussion
No Result
View All Result

Recent Posts

  • കേരളം ഇനി വി ഡി സതീശൻ നയിക്കും; ഇതൊരു ദൈവനിയോഗമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു
  • പേട്ട ഇടവകയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്
  • പേട്ട ഫെറോന ബിസിസി കമ്മിഷൻ നേതൃസംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കേരളം ഇനി വി ഡി സതീശൻ നയിക്കും; ഇതൊരു ദൈവനിയോഗമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു
  • പേട്ട ഇടവകയിൽ അൽമായ ശുശ്രൂഷ വിവിധ ഭക്തസംഘടനകളുടെ സംഗമം നടത്തി
  • വേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • സെ​ന്‍റ് ജോ​സ​ഫ്സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം നി​ര​ഞ്ജ​ൻ പ​രി​ശീ​ല​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.