കേരള ഫുട്‍ബോൾ അസോസിയേഷൻറെ 2018-19 സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലിജോ ശിലുവക്രൂസിന്. തിരുവനന്തപുരം അതിരൂപത പൊഴിയൂർ സ്വദേശിയായ ലിജോ അഞ്ചു വർഷമായി കേരള സന്തോഷ് ട്രോഫി ടീമിന്റെ പ്രതിരോധ നിരയിലെ നിറസാന്നിധ്യമാണ്.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.