”ദൈവവചനത്തിനായി നമുക്ക് നമ്മുടെ ജീവിതത്തിൽ ഒരൽപം ഇടം നൽകാം. ഓരോ ദിവസവും നമുക്ക് ബൈബിളിന്റെ ഒരു വാക്യം അല്ലെങ്കിൽ രണ്ടെണ്ണം വായിക്കാം. നമുക്ക് സുവിശേഷത്തിൽ നിന്ന് ആരംഭിക്കാം : നമുക്ക് അത് മേശപ്പുറത്ത് തുറന്നുവയ്ക്കാം, പോക്കറ്റിൽ കൊണ്ടുപോകാം, സെൽഫോണുകളിൽ വായിക്കാം, സുവിശേഷത്തെ നിങ്ങളെ ദിവസേന പ്രചോദിപ്പിക്കാൻ അനുവദിക്കുക, ”
ഫ്രാൻസിസ് പാപ്പ