Theera Desham

കടൽമണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്ന് കേരളത്തിൽ തീരദേശ ഹർത്താൽ

തിരുവനന്തപുരം: കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്നു രാത്രി 12ന് അവസാനിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല....

Read moreDetails

തീരദേശ ജില്ലകളിൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വാസഗൃഹ നിർമാണങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം; കേരള തീരദേശ പരിപാലന അതോറിറ്റി

തിരുവനന്തപുരം: 2024 ഡിസംബർ 6 ലെ കേരള തീരദ്ദേശ പരിപാലന അതോറിറ്റിയിലെ മെമ്പർ സെക്രട്ടറിയുടെ 3149/A1/2024/KCZMA നമ്പർ നടപടിക്രമം പ്രകാരം കേരളത്തിലെ പത്ത് തീരദേശ ജില്ലകളിൽ 300...

Read moreDetails

തീരദേശത്ത് രൂക്ഷമായ കടലാക്രമണം: വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം: തിരുവനന്തപുരം തീരപ്രദേശത്തെ പുത്തന്‍തോപ്പ്, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടല്‍ കയറി. പ്രദേശത്തെ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. യാനങ്ങൾക്കും കേടുപാട് സംഭവിച്ചു. കോവളത്ത്...

Read moreDetails

റഷ്യന്‍ യുദ്ധമുഖത്ത് മനുഷ്യക്കടത്തിനിരയായ അഞ്ചുതെങ്ങ് സ്വദേശികളായ സഹോദരങ്ങള്‍: ഒരാൾക്ക് വെടിയേറ്റു

ന്യൂഡല്‍ഹി: റഷ്യന്‍ യുദ്ധമുഖത്ത് തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഒരാള്‍ക്ക് വെടിയേറ്റതായും വിവരമുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ് (24) ടിനു (25), വിനീത് (24) എന്നിവരാണ്...

Read moreDetails

സർക്കാർ വാഗ്ദാനം പാഴ്‌വാക്കായി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം തകര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം തകർന്നു. ശക്തമായ തിരതള്ളലിലാണ് ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലം തകർന്നത്. പാലം രണ്ടായി വേര്‍പെട്ടു. ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴ്ന്നു....

Read moreDetails

ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായ ത്രേസ്യയുടെ വിജയകഥ

ചെന്നൈയിൽ വച്ചു നടന്ന ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി തിരുവനന്തപുരം പുല്ലുവിള സ്വദേശി ത്രേസ്യാ ലൂയിസ് ഏറെ നാൾ മനസ്സിൽ കൊണ്ടു...

Read moreDetails

വിഴിഞ്ഞത്ത് ഉൾക്കടലിൽ കപ്പലിടിച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്

വിഴിഞ്ഞം: ഉൾക്കടലിൽ അജ്‌ഞാത കപ്പലിടിച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ 5 തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളം രക്ഷപ്പെടുത്തി. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വിഴിഞ്ഞം...

Read moreDetails

അഡ്വ. സെലിൻ വിൽഫ്രഡ്; തീരത്തു നിന്നൊരു തീപ്പൊരി വക്കീൽ, വഞ്ചിയൂർ കോടതിയിലെ നിറ സാന്നിധ്യം

തിരുവനന്തപുരം∙ ‘കടപ്പുറത്തല്ലേ ഇവൾ ജനിച്ചത്? കോടതിയിൽ കയറിയിട്ട് ഇവളെന്തു ചെയ്യാൻ?..’– ഗൗണണിഞ്ഞ് നടന്ന അഡ്വ. സെലിൻ വിൽഫ്രഡിന് ആദ്യം നേരിടേണ്ടി വന്നത് പരിഹാസമായിരുന്നു. പരിഹാസം കരുത്താക്കി നിയമവഴികളിലൂടെ...

Read moreDetails

മീനിന്റെ ചെവിക്കല്ലിൽ നിന്നും ആഭരണങ്ങൾ: സി.എം.എഫ്.ആർ.ഐ പരിശീലനം നൽകുന്നു

വിഴിഞ്ഞം: മീനിന്റെ ചെവിക്കല്ലിൽ (ഓട്ടോലിത്ത്) ഇനി ആഭരണങ്ങളൊരുങ്ങും. തേഡ്, വെള്ളക്കോര, ചെന്നവര, ഓയിൽ ഫിഷ് എന്നിവയുടെ ചെവിയുടെ ഭാഗത്തുള്ള രണ്ട് കല്ലുകളാണ് ആഭരണങ്ങളായി ഉപയോഗിക്കുന്നത്. വെള്ളാരങ്കല്ലിന് സമാനമാണിവ....

Read moreDetails

ദക്ഷിണേന്ത്യയുടെ സൗന്ദര്യ റാണിയായി പുല്ലുവിള ഇടവകയിലെ ത്രേസ്യ ലൂയിസ്

ചെന്നൈ: തീരത്തിന്റെ പൊൻതിളക്കം ഫാഷൻ റാമ്പിലും. തീരദേശത്തിന്റെ സ്വന്തം പുത്രി പുല്ലുവിള സ്വദേശിനി ത്രേസ്യ ലൂയിസ് ഇനി ദക്ഷിണേന്ത്യയിലെ സൗന്ദര്യ റാണി. ഗോൾഡൻ ഫേസ് ഓഫ് സൗത്ത്...

Read moreDetails
Page 1 of 15 1 2 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist