Contact
Submit Your News
Saturday, May 31, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

തിരുവനന്തപുരം അതിരൂപതയുടെ ‘ സാധ്യം 2021 ‘ പദ്ധതി സർക്കാർ പദ്ധതികളായി ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി.

br_jibin_james by br_jibin_james
9 December 2021
in Announcements, Education, Trivandrum, Uncategorised
0
തിരുവനന്തപുരം അതിരൂപതയുടെ ‘ സാധ്യം 2021 ‘ പദ്ധതി സർക്കാർ പദ്ധതികളായി ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന്  വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി.
0
SHARES
125
VIEWS
Share on FacebookShare on TwitterShare on Whatsapp

വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ‘സാധ്യം 2021 ‘ പദ്ധതി സർക്കാർ പദ്ധതികളായി ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർ.സി സ്കൂൾ ടീച്ചർസ് ഗിൽഡിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്ന ‘സാധ്യം 2021’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൺ ടീച്ചർ വൺ ചൈൽഡ്, വൺ സ്റ്റുഡന്റ് വൺ ബുക്ക്, വോബിസ്‌ക്കും എന്നീ പദ്ധതികൾ ഉൾപ്പെടുന്നത്.

തന്റെ സ്കൂൾ വിദ്യാഭ്യാസകാലത്ത് ഒരു വിദ്യാർത്ഥിക്ക് ഒരു ടീച്ചർ എന്ന ആശയമാണ് വൺ ചൈൽഡ് വൺ ടീച്ചർ (ONE STUDENT ONE BOOK) എന്നതിലൂടെ ആവിഷ്കരിക്കുന്നത്. വിദ്യാഭ്യാസകാലത്ത് തന്നെ ഒരു വിദ്യാർത്ഥി ഒരു ബുക്ക് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നതാണ് ‘വൺ ചൈൽഡ് വൺ ടീച്ചർ ‘ (ONE CHILD ONE TEACHER) പദ്ധതി. പ്രാതലിനും ഉച്ചഭക്ഷണത്തിനുമൊപ്പം അത്താഴം കൂടെ ഉറപ്പുവരുത്തുക എന്നതാണ് വോബിസ്‌ക്കുലൂടെ (VOBISCUM) പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.

അനാചാരവും അന്ധവിശ്വാസങ്ങൾക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നത് അത്യാവശ്യമെന്നും വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകർ നിവഹിക്കുന്ന പ്രവർത്തനങ്ങൾ വിസ്മരിക്കാൻ കഴിയില്ലായെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു . കോവിഡിനു ശേഷം തുറന്ന സ്കൂളുകൾ ഒന്ന് പോലും അടക്കേണ്ടതായിട്ട് വന്നില്ല എന്നത് നമ്മുടെയൊക്കെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഒൻപതാം ക്ലാസ് വിദ്യാർഥിയായ ലെനീറ്റ ഫിഡാലിസ് എഴുതിയ ‘മിയാബ’ എന്ന നവോത്ഥന പഠന പുസ്തകവും, ‘നീലാഞ്ജനം’ എന്ന കഥാസമാഹാരവും പ്രസിദ്ധികരിച്ചുകൊണ്ട് ‘വൺ സ്റ്റുഡൻറ് വൺ ബുക്ക്’ (ONE STUDENT ONE BOOK) എന്ന പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രി തുടക്കം കുറിച്ചു .

ONE STUDENT ONE BOOK

ONE CHILD ONE TEACHER

VOBISCUM

പ്രസ്‌തുത യോഗത്തിൽ കോപ്പറേറ്റ് മാനേജർ റെവ. ഡോ. ഡൈസൺ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ഇഗ്‌നേഷ്യസ് ലയോള, വികാർ ജനറൽ റെവ. ഡോ. മോൺ. സി. ജോസഫ്, മിനിസ്ട്രി കോർഡിനേറ്റർ റെവ. ഡോ. തോമസ് നെറ്റോ, ശ്രീ. സ്റ്റീഫൻ പെരേര, ശ്രീമതി നിഷ എന്നിവർ പങ്കെടുത്തു

Tags: EducationteachersTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

കേന്ദ്ര യൂണിവേഴ്സിറ്റികളിലെ പഠന സാധ്യതകളെ പരിചയപ്പെടുത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത

Next Post

സൈന്യാധിപന് ശ്രദ്ധാഞ്ജലി

Next Post
സൈന്യാധിപന് ശ്രദ്ധാഞ്ജലി

സൈന്യാധിപന് ശ്രദ്ധാഞ്ജലി

No Result
View All Result

Recent Posts

  • SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു
  • എൽ പി, യു പി വിഭാഗം അധ്യാപകർക്ക് വേണ്ടി ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ശില്പശാല സംഘടിപ്പിച്ചു
  • കനവ് 2025; ഫൈനൽ റൗണ്ട് ക്വിസ് മത്സരം ജൂൺ 8-ന്‌ നടക്കും
  • കപ്പല്‍ ദുരന്തം, പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കണം-കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL)
  • ചരക്കുകപ്പൽ കടലിൽ താഴ്ന്നത്; മത്സ്യമേഖല ആശങ്കയിൽ, സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻ പ്രത്യാഘാതം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു
  • എൽ പി, യു പി വിഭാഗം അധ്യാപകർക്ക് വേണ്ടി ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ശില്പശാല സംഘടിപ്പിച്ചു
  • കനവ് 2025; ഫൈനൽ റൗണ്ട് ക്വിസ് മത്സരം ജൂൺ 8-ന്‌ നടക്കും
  • കപ്പല്‍ ദുരന്തം, പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കണം-കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL)
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.