Contact
Submit Your News
Tuesday, May 20, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Family

കുടുംബപ്രേഷിത ശുശ്രൂഷ മക്കളില്ലാത്ത ദമ്പതികൾക്കായി ധ്യാനമൊരുക്കുന്നു.

newseditor by newseditor
18 January 2024
in Family
0
കുടുംബപ്രേഷിത ശുശ്രൂഷ മക്കളില്ലാത്ത ദമ്പതികൾക്കായി ധ്യാനമൊരുക്കുന്നു.
0
SHARES
48
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: കുടുംബങ്ങളുടെ ശാക്തീകരണവും വീണ്ടെടുപ്പുമെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന അതിരൂപതയിലെ കുടുംബപ്രേഷിത ശൂശ്രൂഷ മക്കളില്ലാത്ത ദമ്പതികൾക്കായി ധ്യാനമൊരുക്കുന്നു. കഴക്കൂട്ടം മേനംകുളത്ത് പ്രവർത്തിക്കുന്ന അതിരൂപതയുടെ അനുഗ്രഹ ഭവൻ ധ്യാനകേന്ദ്രത്തിലാണ്‌ ധ്യാനം നടത്തുന്നത്. വിവാഹജീവിതത്തിൽ പ്രവേശിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടുള്ള മക്കളില്ലാത്ത ദമ്പതികളാണ്‌ ഈ ധ്യാനത്തിൽ പങ്കെടുക്കേണ്ടത്.

2024 ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ ആരംഭിച്ച് 11 ഞായർ വൈകുന്നേരം 4 മണിക്ക് സമാപിക്കും. 200 രൂപയാണ്‌ ഒരു വ്യക്തിക്കുള്ള രജിസ്ട്രേഷൻ ഫീസ്. 80 പേർക്ക് പങ്കെടുക്കാനുള്ള ക്രമീകരണങ്ങളാണുള്ളത്. 2022-ൽ ക്രിസ്തുമസിനോടനുബന്ധിച്ച് കുടുംബശൂശ്രൂഷ അതിരൂപതയിലെ മക്കളില്ലാത്ത ദമ്പതികളുടെ കണക്കെടുപ്പും ക്രിസ്തുമസ് സ്മൈൽ 2022 എന്നപേരിൽ ഇവരുടെ കൂടിവരവും കൂട്ടായ്മ രൂപീകരണവും നടത്തിയിരുന്നു. ഇവരെ അനുധാവനം ചെയ്യുന്നതിന്റെ ഭാഗമായാണ്‌ ധ്യാനമൊരുക്കുന്നത്. പങ്കെടുക്കുന്നവർ 93872 96213 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് കുടുംബപ്രേഷിതശുശ്രൂഷാ ഡയറക്ടര്‍ റവ. ഫാ. ക്രിസ്റ്റല്‍ റൊസാരിയോ, അസി. ഡയറക്ടര്‍ റവ. ഫാ. ജെനിസ്റ്റൻ എന്നിവർ അറിയിച്ചു.

Previous Post

കൗൺസിലിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് കുടുംബശുശ്രൂഷ

Next Post

ലണ്ടനിലെ വിഴിഞ്ഞം ഇടവകാംഗങ്ങളുടെ തിരുനാളാഘോഷം: ക്യാൻസർ രോഗികൾക്ക് ഒരുലക്ഷത്തിലധികം രൂപയുടെ സഹായം

Next Post
ലണ്ടനിലെ വിഴിഞ്ഞം ഇടവകാംഗങ്ങളുടെ തിരുനാളാഘോഷം: ക്യാൻസർ രോഗികൾക്ക് ഒരുലക്ഷത്തിലധികം രൂപയുടെ സഹായം

ലണ്ടനിലെ വിഴിഞ്ഞം ഇടവകാംഗങ്ങളുടെ തിരുനാളാഘോഷം: ക്യാൻസർ രോഗികൾക്ക് ഒരുലക്ഷത്തിലധികം രൂപയുടെ സഹായം

No Result
View All Result

Recent Posts

  • തോമസ് ജെ. നെറ്റോ പിതാവിന്റെ ഇടയ സന്ദർശനത്തിൽ ജൂബിലി ഭവനത്തിന്‌ തറക്കല്ലിട്ട് തെക്കെകൊല്ലങ്കോട് ഇടവക
  • വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം വരച്ചുകാട്ടി നെല്ലിയോട് ഇടവക
  • പേട്ട ഫെറോനയിലെ കുശവർക്കൽ ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു
  • വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടന്നു
  • ചൈൽഡ് പാർലമെന്റ് കുട്ടികൾക്ക് ത്രിദിന സമ്മർ ക്യാമ്പ് നടത്തി തുത്തൂർ ഫെറോന

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തോമസ് ജെ. നെറ്റോ പിതാവിന്റെ ഇടയ സന്ദർശനത്തിൽ ജൂബിലി ഭവനത്തിന്‌ തറക്കല്ലിട്ട് തെക്കെകൊല്ലങ്കോട് ഇടവക
  • വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം വരച്ചുകാട്ടി നെല്ലിയോട് ഇടവക
  • പേട്ട ഫെറോനയിലെ കുശവർക്കൽ ഇടവകയിൽ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു
  • വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടന്നു
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.