3 മണിക്കൂറില്‍ ബൈബിള്‍ മുഴുവന്‍ പകര്‍ത്തി എഴുതി ലൂര്‍ദുപുരം ഇടവക വിശ്വാസികള്‍
വെറും 3 മണിക്കൂറില്‍ ബൈബിള്‍ മുഴുവന്‍ പകര്‍ത്തി എഴുതാനാവുമോ? പുല്ലുവിള ഫെറോനയിലെ ലൂര്‍ദുപുരം ഇടവകയില്‍ അതു സാധിച്ചിരിക്കുന്നു. ബൈബിള്‍ മാസാചരണത്തിന്റെ ഭാഗമായി 356 വിശ്വാസികള്‍ ചേര്‍ന്നാണ് 3 ...









