ഒരു മിനിട്ട് പ്രഭാതപ്രാർത്ഥനകൾ 100-ാം എപ്പിസോഡിലേക്ക്
ഘനഗംഭീരസ്വരത്തിൽ ലോകം മുഴുവനും, കൃത്യമായി അതിരാവിലെയെത്തുന്ന ഒരു മിനിട്ട് പ്രഭാത പ്രാർത്ഥനകൾ നൂറ് എപ്പിസോഡ് പൂർത്തിയാക്കുകയാണ്. മഴയായാലും, വെയിലായാലും, പനിയായാലും ലോക്ഡൗണായാലും തടസ്സങ്ങളൊന്നുമില്ലാതെ ഈ ഉത്തരവാദിത്വം പൂർത്തിയാക്കാൻ ...