ജോൺ ഡി ബ്രിട്ടോ; ഭാരതത്തിൽവച്ചു രക്തസാക്ഷിത്വം വരിച്ച ‘അരുൾ ആനന്ദർ’
ഫെബ്രുവരി 4ന് വിശുദ്ധ് ജോൺ ഡി ബ്രിട്ടോയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ വിശുദ്ധനെ അറിയാം. പ്രേഷിതവഴിയിൽ ഭാരതത്തിൽവച്ചു രക്തസാക്ഷിത്വം വരിച്ച ചുരുക്കം വിശുദ്ധരിൽ ഒരാളാണ് ജോൺ ഡി ബ്രിട്ടോ. ...