ഫ്രാൻസിസ് പാപ്പാ ശസ്ത്രക്രിയയ്ക്ക് ശേഷം വത്തിക്കാനിൽ തിരിച്ചെത്തി
കഴിഞ്ഞ ജൂലൈ നാലാം തീയതി വൻകുടലിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു റോമിലെ അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ കഴിയുകയായിരുന്ന ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ സാന്താ മാർത്താ വസതിയിൽ (Santa ...