Contact
Submit Your News
Monday, June 1, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിൻ്റെയും സംസ്കാരത്തിൻ്റെയും മാനിഫസ്റ്റോയാണ് ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ.- വി ഡി സതീശൻ

newseditor by newseditor
23 August 2024
in Announcements, State
0
കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിൻ്റെയും സംസ്കാരത്തിൻ്റെയും മാനിഫസ്റ്റോയാണ് ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ.- വി ഡി സതീശൻ
0
SHARES
103
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി:വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാലാതിവര്‍ത്തിയായ പ്രസക്തിക്ക് അടിവരയിടുന്നു എന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. സൂനഹദോസിന്‍റെ 425-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ഉദയംപേരൂര്‍ കാനോനകള്‍ – ആധുനീക മലയാള ഭാഷാന്തരണം എന്ന ഗ്രന്ഥം ജസ്റ്റിസ് മേരി ജോസഫിന് ആദ്യപ്രതി നല്കി അദ്ദേഹം പ്രകാശനം ചെയ്തു.

മലയാളഭാഷാസാഹീത്യ രംഗത്ത് നാഴികക്കല്ലായി മാറുന്ന അമൂല്യനിധിയാണ് ഷെവലിയര്‍ ഡോ. പ്രീ മൂസ് പെരിഞ്ചേരി. വര്‍ഷങ്ങളുടെ അധ്വാനഫലമായി നിര്‍വഹിച്ച ആധുനിക മലയാളഭാഷാന്തരണമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സൂനഹദോസ് കാനോനകളെ മുന്നോട്ടു വയ്ക്കുന്ന നവോത്ഥാന ചിന്തകളും, അത് മലയാള ഗദ്യസാഹീത്യത്തിനു നല്‍കിയ അതുല്യ സംഭാവനകളില്‍ വിശ്വാസജീവിതത്തില്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനവും ഇന്നും അത്രമേല്‍ നിര്‍ണ്ണായകങ്ങളാണെന്ന് ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററില്‍ നടന്ന സമ്മേളനം പ്രതിപക്ഷ നോതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിൻ്റെയും സംസ്കാരത്തിൻ്റെയും മാനിഫസ്റ്റോയാണ് ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ. തീർത്തും അപരിഷ്കൃതമായ സാമൂഹിക സാഹചര്യങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിൻ്റെ സ്വതബോധത്തിലേക്ക് സമൂഹത്തെ നയിക്കാൻ സൂനഹദോസിന് കഴിഞ്ഞു, അഡ്വ. വി. ഡി. സതീശൻ ചൂണ്ടിക്കാട്ടി. കെ.ആര്‍.എല്‍.സിബി.സിഹെറിറ്റേജ് കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, (കണ്ണൂര്‍), സെക്രട്ടറി ഫാ. ഡോ. ആന്‍റണി പാട്ടപ്പറമ്പില്‍, ഷെവലിയാര്‍ ഡോ. പ്രീ മൂസ് പെരിഞ്ചേരി, എന്നിവര്‍ പ്രസംഗിച്ചു.

ഉദയംപേരൂര്‍ നിത്യസഹായമാതാ ദേവാലയത്തില്‍ നിന്ന് ഉദയംപേരൂര്‍ സൂനഹദോസ് പള്ളിയിലേക്കും തുടര്‍ന്ന് പി.ഒ.സി- യിലേക്കും നടത്തിയ വിളംബര ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. തുടര്‍ന്ന് നടന്ന ചരിത്രവിചാരസദസ്സില്‍ മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി (ഉദയംപേരൂര്‍ സൂനഹദോസ് – നവോത്ഥാന സമാരംഭം) കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല (മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ഗദ്യരചന), ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസ്സോസ്സിയേഷന്‍ പ്രസിഡന്‍റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് (കാലാവര്‍ത്തിയായ കാനോനകള്‍) എന്നിവര്‍ വിഷയാവതരണം നടത്തി. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മോഡറേറ്ററായിരുന്നു. കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, ഫാ. യേശുദാസ് പഴംമ്പിള്ളി, ഷെറി ജെ തോമസ്, ഫാ ഫ്രാൻസീസ് സേവ്യർ, ഡോ ചാൾസ് ഡയസ് , ഫാ തോമസ് തറയിൽ, ഷേർളി സ്റ്റാൻലി, ബെന്നി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

Previous Post

മതാധ്യാപക ശാക്തീകരണ ശില്പശാല നടത്തി അടിമലത്തുറ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതി

Next Post

ഫ്രാൻസിസ് പാപ്പായെ വരവേല്ക്കുവാൻ പ്രാർത്ഥനയോടെ ഇന്തോനേഷ്യൻ വിശ്വാസികൾ

Next Post
ഫ്രാൻസിസ് പാപ്പായെ വരവേല്ക്കുവാൻ പ്രാർത്ഥനയോടെ ഇന്തോനേഷ്യൻ വിശ്വാസികൾ

ഫ്രാൻസിസ് പാപ്പായെ വരവേല്ക്കുവാൻ പ്രാർത്ഥനയോടെ ഇന്തോനേഷ്യൻ വിശ്വാസികൾ

No Result
View All Result

Recent Posts

  • ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം
  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം
  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.