Contact
Submit Your News
Friday, May 16, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry BCC

കാച്ചാണി ഇടവകയിൽ ഹോം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

newseditor by newseditor
6 March 2024
in BCC
0
കാച്ചാണി ഇടവകയിൽ ഹോം മിഷന്‍  രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
0
SHARES
56
VIEWS
Share on FacebookShare on TwitterShare on Whatsapp

കാച്ചാണി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള കാച്ചാണി ഇടവകയിൽ ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. മാർച്ച് 3 ഞായറാഴ്ച ഇടവക വികാരിയും അതിരൂപത ബി.സി.സി എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. ഡാനിയേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ്‌ കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കമായത്.

സുവിശേഷത്തിലെ ക്രിസ്തു ദേവാലയ ശുദ്ധീകരണം നടത്തുന്ന വചനഭാഗം ഓർമ്മപ്പെടുത്തിക്കൊണ്ട്, ഇടവകയിലെ ഓരോ വ്യക്തിയും, കുടുംബവും ദൈവം വസിക്കുന്ന ദേവാലയമാണെന്ന് വചന സന്ദേശത്തിൽ ഫാ. ഡാനിയേൽ ഓർമ്മപ്പെടുത്തി. ഹോം മിഷൻ പ്രവർത്തനങ്ങളോട് പൂർണമായി സഹകരിച്ചു കൊണ്ട് ഒരു ആത്മീയ നവീകരണത്തിലേക്ക് കടന്നുവരുവാൻ കുടുംബങ്ങൾക്ക് സാധിക്കട്ടേയെന്ന് ആശംസിക്കുകയും കത്തിച്ച തിരി സന്യസ്തർക്ക് നൽകി ഹോം മിഷന്‍ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.

വരുംദിവസങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച അതിരൂപതയിൽ സേവനം ചെയ്യുന്ന വ്യത്യസ്ത കോൺഗ്രിഗേഷനിലെ 16 സന്യസ്തർ എല്ലാ കുടുംബങ്ങളിലും സന്ദർശനം നടത്തും. സന്ദർശനത്തോടനുബന്ധിച്ച് നടത്തുന്ന നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമാകുന്ന കണ്ടെത്തലുകൾ ഇടവകസമൂഹത്തിന്റെ സമസ്ത മേഖലകളിലെയും വളർച്ചയും തളർച്ചയും വ്യക്തമാക്കും. ഹോം മിഷൻ ടീം നടത്തുന്ന നിരീക്ഷണങ്ങൾ ഇടവക വികാരി, ഫെറോന വികാരി, ഇടവക കൗൺസിൽ, വിവിധ ശുശ്രൂഷകളിലെ ബന്ധപ്പെട്ടവർ എന്നിവരെ നടപടി ക്രമമനുസരിച്ച് അറിയിക്കും. 2024 മാർച്ച് മാസം 10-ാം തീയതി അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഹോം മിഷന്റെ രണ്ടാം ഘട്ടത്തിന്‌ സമാപനമാകും. തുടർന്ന് ഇടവക കൗൺസിൽ നടത്തുന്ന മൂന്നാം ഘട്ട തുടർപ്രവർത്തനങ്ങൾക്ക് ഇടവക അജപാലന സമിതി നേതൃത്വം നൽകും.

Previous Post

നാം ദൈവം വസിക്കുന്ന ആലയം: കഴക്കൂട്ടം ഫൊറോന ബിസിസി സംഗമത്തിൽ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ

Next Post

യുവജനങ്ങൾക്ക് നോമ്പുകാല ഉപദേശവുമായി ഫ്രാൻസിസ് പാപ്പാ

Next Post
യുവജനങ്ങൾക്ക് നോമ്പുകാല ഉപദേശവുമായി ഫ്രാൻസിസ് പാപ്പാ

യുവജനങ്ങൾക്ക് നോമ്പുകാല ഉപദേശവുമായി ഫ്രാൻസിസ് പാപ്പാ

No Result
View All Result

Recent Posts

  • 1891 മെയ് 15-ന്‌ ലിയോ പതിമൂന്നാമൻ പാപ്പ പ്രസിദ്ധീകരിച്ച “റേരും നൊവാരും”: ഒരു പുനർവായന
  • ലിയോ പാപ്പ എക്സിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ടുകൾ തുറന്നു
  • ഫാത്തിമയിലെത്തിയത് അഞ്ച് ലക്ഷത്തോളം വിശ്വാസികള്‍; ലിയോ പാപ്പയുടെ പൊന്തിഫിക്കേറ്റിനെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു
  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
  • കുലശേഖരം ഇടവകയിൽ ലിറ്റിൽ വേ രൂപീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 1891 മെയ് 15-ന്‌ ലിയോ പതിമൂന്നാമൻ പാപ്പ പ്രസിദ്ധീകരിച്ച “റേരും നൊവാരും”: ഒരു പുനർവായന
  • ലിയോ പാപ്പ എക്സിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ടുകൾ തുറന്നു
  • ഫാത്തിമയിലെത്തിയത് അഞ്ച് ലക്ഷത്തോളം വിശ്വാസികള്‍; ലിയോ പാപ്പയുടെ പൊന്തിഫിക്കേറ്റിനെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു
  • അസോസിയേഷൻ ഓഫ് റിട്ടയേഴ്സ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ്സ് (ARTS) ന്റെ മൂന്നാമത് വാർഷികാഘോഷം നടന്നു
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.