Contact
Submit Your News
Saturday, February 7, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി

newseditor by newseditor
7 February 2026
in Parish
0
വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

വിഴിഞ്ഞം: വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  ഫെബ്രുവരി 06 വെള്ളിയാഴ്ച സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിളിലെ വിദ്യാർഥികൾക്കായി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി. അഡോളസെന്റ് & പാരെന്റ്സ്‌ ബിഹേവിയർ തെറാപ്പിസ്റ്റും സൈക്കോളജിസ്റ്റും ആയ സിദ്ദിഖ് ക്ലാസ്സിന് നേതൃത്വം നൽകി. ലക്ഷ്യബോധത്തോടെയുള്ള പഠനം, സ്ക്രീൻ അഡിക്ഷൻ മറികടക്കാനുള്ള കുറുക്ക് വഴികൾ, പരീക്ഷ ടിപ്പുകൾ, പരീക്ഷയിൽ ഉന്നത വിജയം നേടാൻ സഹായിക്കുന്ന പഠന ക്രമീകരണം,  മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ഉതകുന്ന കാര്യങ്ങൾ എന്നിവ ക്ലാസ്സിൽ പങ്കുവച്ചു. ക്ലാസിന്റെ അവസാന ഘട്ടത്തിൽ വിദ്യാർത്ഥികൾ അഭിപ്രായങ്ങൾ പങ്കുവച്ചു. പ്രസ്തുത ക്ലാസിൽ 128 വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകർ, വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ, സിസ്റ്റർ ദിവ്യ, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ഷൈജാ ജോൺ സ്വാഗതവും പ്രിൻസിപ്പൽ  സിറിൽ നന്ദിയും പറഞ്ഞു.

Previous Post

പേട്ട ഫെറോന കെ.സി.വൈ.എം 2026 വാർഷിക സെനറ്റ് സമാപിച്ചു

Next Post

മാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം

Next Post
മാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം

മാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം

No Result
View All Result

Recent Posts

  • രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് സിബിസിഐ
  • മാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം
  • വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി
  • പേട്ട ഫെറോന കെ.സി.വൈ.എം 2026 വാർഷിക സെനറ്റ് സമാപിച്ചു
  • ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടണമെന്ന് സബ്‌മിഷൻ; മറുപടിയില്ലാതെ മന്ത്രി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് സിബിസിഐ
  • മാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം
  • വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി
  • പേട്ട ഫെറോന കെ.സി.വൈ.എം 2026 വാർഷിക സെനറ്റ് സമാപിച്ചു
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.