Contact
Submit Your News
Sunday, April 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വെട്ടുകാട് സെന്റ് മേരീസ് എൽ പി സ്കൂളിൽ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

newseditor by newseditor
24 February 2026
in Parish
0
വെട്ടുകാട് സെന്റ് മേരീസ് എൽ പി സ്കൂളിൽ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
0
SHARES
66
VIEWS
Share on FacebookShare on TwitterShare on Whatsapp

വെട്ടുകാട്: വെട്ടുകാട് സെന്റ് മേരീസ് എൽ പി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജരും വെട്ടുകാട് ഇടവക വികാരിയുമായ റവ. ഡോ. എഡിസൺ വൈ. എം. നിർവഹിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്  കൃസ്തുദാസ് സ്വാഗതം ആശംസിക്കുകയും ഇടവക സെക്രട്ടറി സക്കറിയ പി. എം., വിദ്യാഭ്യാസ കൺവീനർ നിഷാ ജെറോം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. രണ്ടു നിലകളിലായി ആധുനിക സംവിധാനങ്ങളോടെയാണ് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

സ്കൂൾ ഹെഡ്മാസ്റ്റർ രാജു യോഗത്തിൽ  കൃതജ്ഞത രേഖപ്പെടുത്തി. വെട്ടുകാട് പാരീഷ് കൗൺസിൽ ധനകാര്യ കൺവീനർ ബോബൻ ഫെർണാണ്ടസ്, കോഡിനേറ്റർ അനിൽ, ജോയിൻ സെക്രട്ടറി സ്റ്റെഫ്രിൻ അലക്സാണ്ടർ, മത്സ്യ മേഖല കൺവീനർ മാനുവൽ ജോൺ, അജപാലന കൺവീനർ ജോസഫ് മിരാന്റ, തോമസ് മാർഷൽ, യുവജന കൺവീനർ മെൽവിൻ  റോബിൽസൺ, മരിയ എന്നിവരും,  കുട്ടികളും അവരുടെ രക്ഷകർത്താക്കളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടർ അജിക്ക് ഇടവക വികാരി ഉപഹാരം നൽകി. സ്കൂൾ മാനേജർക്ക് പ്രധാന അധ്യാപകൻ ഉപഹാരവും പൊന്നാടയും അണിയിച്ചു.

Previous Post

‘അനുഗ്രഹ വഴിയേ’; കെ.സി.വൈ.എം സംസ്ഥാന ലാറ്റിൻ സമിതിയുടെ വിശുദ്ധരുടെ തിരുശേഷിപ്പും വഹിച്ചു കൊണ്ടുള്ള വിശുദ്ധ യാത്ര അതിരൂപതയിലെത്തി

Next Post

അതിരൂപത കെ.സി.എസ്.എൽ.  2025 – 26 അധ്യയന വർഷത്തെ വാർഷിക സമ്മേളനം നടത്തി

Next Post
അതിരൂപത കെ.സി.എസ്.എൽ.  2025 – 26 അധ്യയന വർഷത്തെ വാർഷിക സമ്മേളനം നടത്തി

അതിരൂപത കെ.സി.എസ്.എൽ.  2025 - 26 അധ്യയന വർഷത്തെ വാർഷിക സമ്മേളനം നടത്തി

No Result
View All Result

Recent Posts

  • പാലപ്പൂര് ഹോളിക്രോസ്  ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
  • പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു
  • വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി കൗമാരകാർക്കായി ധ്യാനം നടത്തി
  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാലപ്പൂര് ഹോളിക്രോസ്  ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
  • പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു
  • വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി കൗമാരകാർക്കായി ധ്യാനം നടത്തി
  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.