Contact
Submit Your News
Monday, May 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ഡെബോറ – കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വയംരക്ഷാ പരിശീലനം

newseditor by newseditor
13 March 2025
in Parish
0
ഡെബോറ – കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വയംരക്ഷാ പരിശീലനം
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

നെല്ലിയോട്: സ്ത്രീകളെ സ്വയംരക്ഷയുടെ അടിസ്ഥാന വിദ്യകളിൽ പ്രാപ്തരാക്കുന്നതിനായി കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റിന്റെ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ മാർച്ച് 9, 2025-ന് “ഡെബോറ” എന്ന പേരിൽ ഒരു സ്വയംരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി ഓവർ ലേഡി ഓഫ് ഇമ്മാകുലേറ്റ് കൺസെപ്ഷൻ ചർച്ച്, നെല്ലിയോട് പരിസരത്ത് നടന്ന പരിപാടിയിൽ 40 ഓളം സ്ത്രീകളും KCYM അംഗങ്ങളും പങ്കെടുത്തു. സിസ്റ്റർ ആനീമേറ്റർ Sr. ക്രിസ്റ്റീനയും ഇടവക വികാരി Fr.വിജിൽ ജോർജും ആശംസകൾ നേർന്ന ക്‌ളാസിൽ KCYM അംഗങ്ങളായ ഡോണ, ബിൻസി എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശീലനങ്ങൾ സംഘടിപ്പിച്ചു. സ്ത്രീകൾക്ക് അവശ്യമാകുന്ന പ്രാഥമിക സ്വയംരക്ഷാ സിദ്ധാന്തങ്ങളും ശാരീരിക പരിശീലനങ്ങളുമടങ്ങിയതായിരുന്നു ഈ പരിശീലനക്ലാസ് . സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുകയും സുരക്ഷിതത്വബോധം വർദ്ധിപ്പിക്കുകയും ചെയ്ത ഈ പ്രോഗ്രാം വളരെ നല്ല പ്രതികരണം നേടി.

Previous Post

ഫാമിലി അഗാപ്പേ; ലഹരിക്കടിമപ്പെട്ടവർക്ക് വിമോചനപാതയൊരുക്കി അഞ്ചാം ദിനം

Next Post

നോമ്പുകാല ആചരണം; പുതുക്കുറിച്ചി ഇടവകയിലെ യുവജനങ്ങൾ തെയ്സെ പ്രയർ നടത്തി

Next Post
നോമ്പുകാല ആചരണം; പുതുക്കുറിച്ചി ഇടവകയിലെ യുവജനങ്ങൾ തെയ്സെ പ്രയർ നടത്തി

നോമ്പുകാല ആചരണം; പുതുക്കുറിച്ചി ഇടവകയിലെ യുവജനങ്ങൾ തെയ്സെ പ്രയർ നടത്തി

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.