Contact
Submit Your News
Saturday, April 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ചമ്പാവ് കർമ്മല മാതാ ദേവാലയത്തിൽ ‘ലിറ്റിൽ-വേ’ രൂപീകരിച്ചു

newseditor by newseditor
11 February 2025
in Parish
0
ചമ്പാവ് കർമ്മല മാതാ ദേവാലയത്തിൽ ‘ലിറ്റിൽ-വേ’ രൂപീകരിച്ചു
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

ചമ്പാവ്: അഞ്ചുതെങ്ങ് ഫൊറോനയിലെ ചമ്പാവ് കർമ്മല മാതാ ദേവാലയത്തിൽ ‘ലിറ്റിൽ-വേ’ രൂപീകരിച്ചു. വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധയായതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ ‘ലിറ്റിൽ-വേ’ രൂപീകരണം വിശുദ്ധയുടെ ആത്മീയത ഉൾക്കൊള്ളുവാൻ കുട്ടികൾക്ക് ഏറെ സഹായകരമാകുമെന്ന് ഇടവക വികാരി ഫാ. മൽബിൻ സൂസ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യയെ പോലെ ജീവിതത്തിൽ എല്ലായ്പ്പോഴും വിശുദ്ധി കാത്തുസൂക്ഷിച്ച് വളരുവാൻ പരിശ്രമിക്കണമെന്നും അതിനായി വിശുദ്ധയുടെ മാധ്യസ്ഥം ദിനവും അഭ്യർഥിക്കണമെന്നും കുട്ടികളെ ഉദ്ബോധിപ്പിച്ചു. പരിപാടിക്ക് ബി.സി.സി ആനിമേറ്റർ സീസ്റ്റർ ട്രീസ, മതബോധന അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

Previous Post

വലിയതുറ ഫൊറോനയിലെ ബി.സി.സി., ശുശ്രൂഷ സമിതി നവനേതൃത്വത്തിന്‌ പരിശീലനം നടന്നു

Next Post

ജൂബിലി വർഷാചരണം; ശ്രീകാര്യം ഇടവകയിലെ കുട്ടികളും യുവജനങ്ങളും മദർ തെരേസ ഓർഫനേജ് സന്ദർശിച്ചു

Next Post
ജൂബിലി വർഷാചരണം; ശ്രീകാര്യം ഇടവകയിലെ കുട്ടികളും യുവജനങ്ങളും മദർ തെരേസ ഓർഫനേജ് സന്ദർശിച്ചു

ജൂബിലി വർഷാചരണം; ശ്രീകാര്യം ഇടവകയിലെ കുട്ടികളും യുവജനങ്ങളും മദർ തെരേസ ഓർഫനേജ് സന്ദർശിച്ചു

No Result
View All Result

Recent Posts

  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ ഗ്രാമസഭ പങ്കാളിത്ത പരിശീലനം നടത്തി
  • സമാധാന രാജാവായ ക്രിസ്തു കുരിശിൽ നിന്ന് നിലവിളിക്കുന്നു, “നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്ക്കുക”: ഓശാന സന്ദേശത്തില്‍ ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ ഗ്രാമസഭ പങ്കാളിത്ത പരിശീലനം നടത്തി
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.