Contact
Submit Your News
Wednesday, April 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ‌ദേശീയ സമ്മേളനത്തിന് തുടക്കം

newseditor by newseditor
16 November 2024
in National
0
കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ‌ദേശീയ സമ്മേളനത്തിന് തുടക്കം
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

മുനമ്പം വിഷയത്തിൽരാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

പാലാ ∙ മുനമ്പം വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാ‍ർട്ടികളും അവരുടെ നിലപാടുകൾ തുറന്നുപറയണമെന്നു കേന്ദ്രമന്ത്രി ജോ‍ർജ് കുര്യൻ. കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിസിഐ, സിബിസിഐ (കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ) പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ഭരണഘടന സമത്വം ഉറപ്പുനൽകുന്നുണ്ടെങ്കിലും ദലിത് ക്രൈസ്തവർ ഇപ്പോഴും വിവേചനം നേരിടുകയാണെന്നു മാർ താഴത്ത് പറഞ്ഞു. ക‍‍ർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ, മാർ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാ‍ർ തോമസ്, മാ‍ർ പോളി കണ്ണൂക്കാടൻ, ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ, സിസിഐ വൈസ് പ്രസിഡന്റ് ഡോ. ആന്റോസ് ആന്റണി, സെക്രട്ടറി ഫാ. എ.ഇ.രാജു അലക്സ്, എംപിമാരായ കെ.ഫ്രാൻസിസ് ജോ‍‍ർജ്, ജോസ് കെ.മാണി, മാണി സി.കാപ്പൻ എംഎൽഎ, മോൺ. ജേക്കബ് പാലയ്ക്കാപ്പള്ളി, ഫാ. മാത്യു കോയിക്കൻ, ഫാ. ജോയ് വടക്കൻ, ഫാ. ജോസ് തറപ്പേൽ, സിസ്റ്റ‍ർ എൽസ മുട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം നാളെ സമാപിക്കും. ഇന്നു രാവിലെ ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട സന്ദർശനവും തുടർന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമകത്വത്തിൽ ദിവ്യബലിയും നടക്കും.

Previous Post

150 വർഷത്തെ ഇടവേളക്ക് ശേഷം വിശുദ്ധ പത്രോസിന്റെ സിംഹാസനം പരസ്യ പ്രദർശനത്തിന്

Next Post

കെ.സി.വൈ.എം സംസ്‌ഥാന കലോത്സവം ‘ഉത്സവ് 2024 സമാപിച്ചു

Next Post
കെ.സി.വൈ.എം സംസ്‌ഥാന കലോത്സവം ‘ഉത്സവ് 2024 സമാപിച്ചു

കെ.സി.വൈ.എം സംസ്‌ഥാന കലോത്സവം ‘ഉത്സവ് 2024 സമാപിച്ചു

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
  • ഇരവിപുത്തൻതുറയിൽ ലീജിയൻ കോൺഗ്രസ് സമാപിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പരുത്തിയൂർ, പുതിയതുറ, പുല്ലുവിള, വിഴിഞ്ഞം കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • സമൂഹത്തിന് നന്മ ചെയ്യാനുള്ള വിശുദ്ധിയിലേക്ക് അൽമായർ വിളിക്കപ്പെട്ടിരിക്കുന്നു : ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
  • ഇരവിപുത്തൻതുറയിൽ ലീജിയൻ കോൺഗ്രസ് സമാപിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പരുത്തിയൂർ, പുതിയതുറ, പുല്ലുവിള, വിഴിഞ്ഞം കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.