Contact
Submit Your News
Wednesday, April 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

കെ.സി.വൈ.എം സംസ്‌ഥാന കലോത്സവം ‘ഉത്സവ് 2024 സമാപിച്ചു

newseditor by newseditor
19 November 2024
in Ministry, Youth
0
കെ.സി.വൈ.എം സംസ്‌ഥാന കലോത്സവം ‘ഉത്സവ് 2024 സമാപിച്ചു
0
SHARES
136
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കേരള കത്തോലിക്കാ സഭയിലെ 32 രൂപതകൾ പങ്കെടുത്ത ഉത്സവ്-2024 സംസ്ഥാന കലോത്സവത്തിന്‌ തിരശ്ശീലവീണു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആതിഥേയത്വം വഹിച്ച കലോത്സവം നവംബർ 9,10 തീയതികളിലായി തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലാണ്‌ അരങ്ങേറിയത്. നാല് വേദികളിലായി നടന്ന മത്സരങ്ങളിൽ എഴുന്നുറോളം യുവജനങ്ങൾ പങ്കെടുത്തു.

പ്രശസ്ത ചലച്ചിത്ര നടൻ അലൻസിയർ ലോപ്പസ് കലോത്സവ ദിനങ്ങൾക്ക് തിരി തെളിച്ചു. ഉദ്ഘാടന സമ്മേളനത്തിന് കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവേൽ എം. ജെ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം സംസ്ഥാന ആനിമേറ്റർ സിസ്റ്റർ നോർബർട്ട സി. ടി. സി ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് സനു സാജൻ, ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ്, പുതുക്കുറിച്ചി ഫെറോന വികാരി ഫാ.ഹയസിന്ത് നായകം എന്നിവർ സംസാരിച്ചു.

217 പോയിന്റുകളുമായി ചങ്ങനാശ്ശേരി അതിരൂപത ഉത്സവ് 2024 കിരീടം ചൂടി. 198 പോയിന്റ്റുമായി താമരശ്ശേരി രൂപത രണ്ടാം സ്‌ഥാനവും, 195 പോയിന്റ്റുമായി നെയ്യാറ്റിൻകര രൂപത മൂന്നാം സ്‌ഥാനവും നേടി. സമാപന സമ്മേളനത്തിൽ കെ.സി.വൈ.എം മുൻ സംസ്‌ഥാന പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ മുഖ്യാതിഥിയായിരുന്നു. കെ.സി.വൈ.എം സംസ്‌ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര സംസാരിച്ചു.

Previous Post

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ‌ദേശീയ സമ്മേളനത്തിന് തുടക്കം

Next Post

മണിപ്പുർ വീണ്ടും കത്തുന്നു; ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണം

Next Post
മണിപ്പുർ വീണ്ടും കത്തുന്നു; ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണം

മണിപ്പുർ വീണ്ടും കത്തുന്നു; ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണം

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
  • ഇരവിപുത്തൻതുറയിൽ ലീജിയൻ കോൺഗ്രസ് സമാപിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പരുത്തിയൂർ, പുതിയതുറ, പുല്ലുവിള, വിഴിഞ്ഞം കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • സമൂഹത്തിന് നന്മ ചെയ്യാനുള്ള വിശുദ്ധിയിലേക്ക് അൽമായർ വിളിക്കപ്പെട്ടിരിക്കുന്നു : ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
  • ഇരവിപുത്തൻതുറയിൽ ലീജിയൻ കോൺഗ്രസ് സമാപിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പരുത്തിയൂർ, പുതിയതുറ, പുല്ലുവിള, വിഴിഞ്ഞം കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.