Contact
Submit Your News
Thursday, June 12, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education

തിരുവനന്തപുരം അതിരൂപതയിൽ കെ.സി.എസ്.എൽ. വാർഷികം ആഘോഷിച്ചു

newseditor by newseditor
14 February 2025
in Education, KCSL, Ministry
0
തിരുവനന്തപുരം അതിരൂപതയിൽ കെ.സി.എസ്.എൽ. വാർഷികം ആഘോഷിച്ചു
0
SHARES
174
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: 2024-25 അധ്യയന വർഷത്തെ കെ.സി.എസ്.എൽ. വാർഷികം 2025 ഫെബ്രുവരി 7 ന് വെള്ളയമ്പലം ആനിമേഷൻ സെൻ്ററിൽ നടന്നു. കെ.സി.എസ്.എൽ. ജനറൽ സെക്രട്ടറി മാസ്റ്റർ ശ്രേയസിൻ്റെ (St. ലിയോ XIII HS, പുല്ലുവിള) സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.എസ്.എൽ. പ്രസിഡൻ്റ് മേരി റാണി ടീച്ചർ അധ്യക്ഷയായിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ കെ.സി.എസ്.എൽ. ഡയറക്ടറും നിലവിൽ നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടറുമായ ഫാ. ജോണി കെ. ലോറൻസ് മുഖ്യാതിഥിയായിരുന്നു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ.ഫാ.സജു റോൾഡൻ അനുഗ്രഹ പ്രഭാഷണം നടത്തി.

2023 – 24 അധ്യയന വർഷത്തെ മികച്ച അധ്യാപകനുളള ഷെവലിയർ അവാർഡ് ജേതാവായ ഡാമിയൻ, സംസ്ഥാന പ്രസിഡൻറ് ബേബി തദ്ദയൂസ് എന്നിവരെ ആദരിച്ചു. തിരുവനന്തപുരം അതിരൂപത കെ.സി.എസ്.എൽ. ഡയറക്ടർ ഫാ. ഡേവിഡ്സൺ ജസ്റ്റസ്, മുൻ പ്രസിഡൻ് ഡാമിയൻ, കെ.സി.എസ്.എൽ. സംസ്ഥാന പ്രസിഡൻറ് ബേബി തദ്ദയൂസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് ക്രേദോ ക്വിസ്സിലും, സംസ്ഥാന രൂപത തലങ്ങളിലെ കലാ സാഹിത്യ മത്സരങ്ങളിലും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.സി.എസ്.എൽ. പേഴ്സൺ കുമാരി സൂസൻ (St തോമസ് HSS, പൂന്തുറ) നന്ദിയർപ്പിച്ച് സംസാരിച്ചു. കാർമ്മൽ HSS-ലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ നൃത്തവും, St ജോസഫ് HSS-ലെ വിദ്യാർത്ഥികളുടെ കലാവിരുന്നും അരങ്ങേറി.

Previous Post

ഒരു മാസത്തിനിടെ വത്തിക്കാനിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചത് 13 ലക്ഷം വിശ്വാസികള്‍

Next Post

വലിയതുറ ഫൊറോനയിലെ വിവിധ ഇടവകകളിൽ കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രോഗിദിനം ആചരിച്ചു

Next Post
വലിയതുറ ഫൊറോനയിലെ വിവിധ ഇടവകകളിൽ കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രോഗിദിനം ആചരിച്ചു

വലിയതുറ ഫൊറോനയിലെ വിവിധ ഇടവകകളിൽ കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രോഗിദിനം ആചരിച്ചു

No Result
View All Result

Recent Posts

  • പരിസ്ഥിതി ദിനത്തിൽ എല്ലാ ഇടവകയിലും വൃക്ഷത്തൈ വിതരണം ചെയ്ത് പേട്ട ഫെറോന യുവജന ശുശ്രൂഷ
  • ‘ലിയോൺ ഡി പെറു’; ലിയോ പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു; ട്രയിലർ പുറത്തിറങ്ങി
  • റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനത്തിൽ കുരിശ് വാഹകനായി ലിയോ പാപ്പ
  • വിൻസെന്റ് സെമിനാരിയിലെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ആർച്ച്ബിഷപ്പ് എമരിത്തൂസ് ഡോ. സൂസപാക്യം  നേതൃത്വം നൽകി
  • പിഒസിയിൽ പരിസ്ഥിതി ദിനാചരണത്തിന്‌ ബിഷപ് ക്രിസ്തുദാസ് നേതൃത്വം നൽകി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പരിസ്ഥിതി ദിനത്തിൽ എല്ലാ ഇടവകയിലും വൃക്ഷത്തൈ വിതരണം ചെയ്ത് പേട്ട ഫെറോന യുവജന ശുശ്രൂഷ
  • ‘ലിയോൺ ഡി പെറു’; ലിയോ പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു; ട്രയിലർ പുറത്തിറങ്ങി
  • റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനത്തിൽ കുരിശ് വാഹകനായി ലിയോ പാപ്പ
  • വിൻസെന്റ് സെമിനാരിയിലെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ആർച്ച്ബിഷപ്പ് എമരിത്തൂസ് ഡോ. സൂസപാക്യം  നേതൃത്വം നൽകി
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.