Contact
Submit Your News
Monday, June 1, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ലാറ്റിൻ ദിന മത്സരങ്ങളിൽ മാറ്റുരയ്ക്കാനുറച്ച് ഇരുപതോളം ടീമുകൾ

newseditor by newseditor
3 March 2023
in Announcements, Trivandrum
0
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

ലാറ്റിൻ ഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തുന്ന ക്വിസ് മത്സരത്തിലും, സംഘഗാന മത്സരത്തിലുമായി ഇരുപതിലധികം ടീമുകൾ പങ്കെടുക്കും. നാളെ ഉച്ചക്ക് ശേഷം 1.30 നാണ് മത്സരങ്ങൾ ആരംഭിക്കുക. ആർച്ബിഷപ് എമറിറ്റസ് സൂസൈപാക്യം എൻഡോമെന്റ് ലാറ്റിൻ ക്വിസ് മത്സരം, മോൺ. മാർക്ക്‌ നേറ്റോ മെമ്മോറിയൽ ലാറ്റിൻ ഗ്രൂപ്പ്‌ സോങ്‌ മത്സരം എന്നീ ഗ്രൂപ്പ്‌ മത്സരങ്ങൾ കൂടാതെ, ബിഷപ്പ് എമറിറ്റസ് സ്റ്റാൻലി റോമൻ എൻഡോമെന്റ്, ലാറ്റിൻ ഭാഷാ നടക്കും. തുടർന്ന് ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. സൂസപാക്യം എം-ന്റെ മുഖ്യ കാർമികത്വത്തിൽ ലാറ്റിൻ ഭാഷയിലുള്ള ദിവ്യബലി വൈകുന്നേരം 5.30 ന് നടക്കും. വൈകുന്നേരം 7 മണിക്ക് വിഖ്യാത സംഗീത സംവീധായകൻ ജെറി അമൽദേവിന്റെ നേതൃത്വത്തിലുള്ള ലാറ്റിൻ & മലയാളം കോറൽ സംഗീത പരിപാടിയോടുകൂടി ലാറ്റിൻ ഭാഷാദിനാചാരണത്തിന് സമാപനമാകും.
സെന്റ് വിൻസന്റ്സ് സെമിനാരിയിൽ നിന്നും 2 ടീമുകളും, സെന്റ്. അലോഷ്യസ് സെമിനാരി, സെന്റ് ലൂഷ്യൽ, ഇരയുമെന്തുറ, സെന്റ്. മരിയൻ ആർട്സ് ആൻഡ് സയൻസ്, മേനംകുളം, സെന്റ്. സേവിയേഴ്സ് കോളേജ്, സെന്റ്. ഇഗ്നഷ്യസ് പുത്തൻതോപ്പിൽ നിന്നും 2 ടീമുകൾ, സെന്റ്. മാർത്ത കോൺവെൻറ്, ഫാത്തിമപുരം, സെന്റ് ജോസഫ്സ് സ്കൂൾ, സെന്റ് റാഫൽസ് സെമിനാരി, കൊല്ലം എന്നിങ്ങനെ നിലവിൽ 11 ടീമുകൾ ആർച്ബിഷപ് എമറിറ്റസ് സൂസൈപാക്യം എൻഡോമെന്റ് ലാറ്റിൻ ക്വിസ് മത്സരത്തിലും, സെന്റ് വിൻസന്റ്സ് സെമിനാരി, സെന്റ്. അലോഷ്യസ് സെമിനാരി, സെന്റ് ലൂഷ്യൽ ഇരയുമെന്തുറ, സെന്റ്. മരിയൻ ആർട്സ് ആൻഡ് സയൻസ്, മേനംകുളം, സെന്റ്. സേവിയേഴ്സ് കോളേജ്, സെന്റ്. ഇഗ്നഷ്യസ് പുത്തൻതോപ്പ്, സെന്റ്. മാർത്ത കോൺവെൻറ്, ഫാത്തിമപുരം, സെന്റ് ജോസഫ്സ് സ്കൂൾ, സെന്റ് റാഫൽസ് സെമിനാരി, ക്വിലോൻ എന്നിങ്ങനെ മോൺ. മാർക്ക്‌ നേറ്റോ മെമ്മോറിയൽ ലാറ്റിൻ സംഘഗാനമത്സരത്തിൽ 8 ഗ്രൂപ്പുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗ്രൂപ്പ്‌ ഇനങ്ങളിലെ വിജയികൾക്ക് 10000 രൂപ ഒന്നാം സമ്മാനവും 5000 രൂപ രണ്ടും 3000 രൂപ മൂന്നാം സമ്മാനമായും ലഭിക്കും. വ്യക്തിഗത മത്സരങ്ങളിൽ 5000 രൂപ ഒന്നാം സമ്മാനമായും 3000 രൂപ രണ്ടും 2000 രൂപ മൂന്നാം സമ്മാനമായും ലഭിക്കും. ലാറ്റിൻ ഭാഷയുടെ പ്രചരണത്തിനായി ലാറ്റിൻ ഭാഷ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഹെറിറ്റേജ് കമ്മീഷനും കെ.ആർ.എൽ.സി.ബി.സി-യും സംയുക്തമായി നടത്തുന്ന ലാറ്റിൻ ഭാഷ ദിനം ലാറ്റിൻ ഭാഷ സ്നേഹികളുടെ ഒത്തുചേരലിലൂടെ ലാറ്റിൻ ഭാഷയുടെ പ്രാധാന്യം എല്ലാവരിലേക്കുമെത്തിക്കുകയാണ് ലക്ഷ്യമാക്കുന്നതെന്ന് കൺവീനർ ശ്രീ. ജെറി ബ്രൈറ്റ് അറിയിച്ചു.

Previous Post

ലാറ്റിൻ ദിന മത്സരങ്ങളിൽ മാറ്റുരയ്ക്കാനുറച്ച് ഇരുപതോളം ടീമുകൾ

Next Post

കൊല്ലം രൂപതയുടെ ദ്വിതീയ തദ്ദേശീയ മെത്രാൻ അഭിവന്ദ്യ ജോസഫ് .ജി .ഫെർണാണ്ടസ് പിതാവ് കാലം ചെയ്തു.

Next Post

കൊല്ലം രൂപതയുടെ ദ്വിതീയ തദ്ദേശീയ മെത്രാൻ അഭിവന്ദ്യ ജോസഫ് .ജി .ഫെർണാണ്ടസ് പിതാവ് കാലം ചെയ്തു.

No Result
View All Result

Recent Posts

  • ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം
  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം
  • ക്രൈസ്തവ വിശ്വാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വെള്ളം ചേര്‍ക്കരുത്: മുന്നറിയിപ്പുമായി പാപ്പ
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
  • കൊച്ചുതോപ്പ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.